സാധാരണ ഉള്ള പ്രശ്നങ്ങളാണ് മുഖത്ത് കരിവാളിപ്പ് ചെറിയ കുരുക്കൾ ആയിട്ട് വരിക ഏറ്റവും അധികം മനോവിഷമം ഉണ്ടാക്കുന്ന ഒരു സംഗതിയാണ് കരിമംഗല്യം അല്ലെങ്കിൽ ഈ കരിവാളിപ്പ് വന്ന് നമ്മുടെ മുഖത്തെ ആകെ വലിയ വികൃതമായ രൂപത്തിലേക്ക് മാറ്റുന്നത്.ഈ കരിമംഗല്യം.
എന്ന് പറയുന്ന പ്രശ്നം നമുക്ക് ഹോം റെമഡിയിലൂടെ സാധിച്ചില്ലെങ്കിൽ എന്തെല്ലാം സപ്ലിമെൻറ്സ് ഉണ്ട്. ഏറ്റവും പ്രധാനമായിട്ടും നമ്മൾ ചെയ്യേണ്ട കാര്യം മുഖം നല്ല ക്ലീൻ ആയിട്ട് സൂക്ഷിക്കുക എന്നുള്ളതാണ് അതേപോലെ ഏറ്റവും വലിയൊരു പ്രശ്നമാണ് നമ്മുടെ മനസ്സും ശരീരവും ഒക്കെ പരസ്പരം ബന്ധപ്പെട്ട്.
കിടക്കുന്ന എല്ലാവർക്കും അറിയാമെങ്കിലും പലപ്പോഴും നമ്മൾ മറന്നു പോകും. നല്ല ഉറക്കം കിട്ടിയില്ലെങ്കിലും നമ്മുടെ ജോലിയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും നമ്മുടെ മുഖത്തെ പുഞ്ചിരി മായിച്ചു കളയാനും ഉണ്ടാക്കാനും സാധ്യതയുണ്ട് പലപ്പോഴും ഭംഗിയായി സംതൃപ്തിയോടെ ചെയ്യുമ്പോഴാണ്.
മാനസിക സമ്മർദ്ദത്തെ തരണം ചെയ്യാൻ പറ്റുന്നത്. ഇനി നമുക്ക് വിഷയത്തിലേക്ക് വരാം നമുക്ക് ഈ ഫേസ് പാക്ക് അല്ലെങ്കിൽ നമ്മുടെ ചെയ്യാനായിട്ട് നമുക്ക് ഒരുപാട് പൈസ മുടക്കി ചെയ്യേണ്ട കാര്യമൊന്നുമില്ല ബ്യൂട്ടിപാർലർ ചെയ്യുമ്പോൾ ഒരു 2000 രൂപ ചെലവ്.
വരുന്ന നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം. നമ്മൾ പറയുന്ന ഇൻഗ്രീഡിയൻസ് എല്ലാം ഇല്ലെങ്കിൽ നമുക്ക് അവൈലബിൾ ആയിട്ടുള്ള സാധനങ്ങൾ വച്ചിട്ട് ഉണ്ടാക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.https://youtu.be/eGpPaPcXEqc
https://youtu.be/bLDoDJseGu4