ഇങ്ങനത്തെ കാലത്തെ ഒരുപാട് പേരൊക്കെ ഈ മുഖത്തെ കരുവാളിപ്പം കാര്യങ്ങളും എല്ലാം വരാറുണ്ട് അതിനുള്ള കാരണങ്ങൾ മാറിയുള്ള നമ്മുടെ ക്ലൈമറ്റ് ചെയ്ഞ്ചുകളും അതുപോലെതന്നെ നമ്മൾ ഉപയോഗിക്കുന്ന ഷാംപൂ കാര്യങ്ങൾ എല്ലാം ആയാലും അത് നമ്മുടെ ശരീരത്തെ ഒരുപാട് അധികം ബാധിക്കുന്നു.
എന്നത് തന്നെ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിന്റെയും മുഖത്ത് ഒരുപാട് ലെയറുകൾ ഉണ്ട് അതിൻറെ ഏറ്റവും മുകളിലത്തെ ലയർ എന്ന് പറയുന്നത് നമ്മുടെ എല്ലാ പ്രൊട്ടക്ട് ചെയ്യാനുള്ള ഒരു ലയർ തന്നെയാണ് അത് മാക്സിമം പ്രൊട്ടക്ട് ചെയ്യുകയും പിന്നീട് അതിനെ.
കൊണ്ട് പ്രൊട്ടക്ട് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള കരുവാളിപ്പ് മുഖക്കുരുവും എല്ലാം ഉണ്ടാവുന്നത്. അത് നമ്മുടെ സമൂഹത്തലുള്ള അത്തരത്തിലുള്ള വസ്തുക്കളുടെ അമിതമായ ഉപയോഗം കൊണ്ട് തന്നെയാണ് ഇങ്ങനെ നമ്മുടെ ശരീരത്തിന് അല്ലെങ്കിൽ മുഖത്ത് കൂടുതലായും കാണുന്നത്.
അതുകൊണ്ടുതന്നെ ഇങ്ങനെ മുഖത്തിനുള്ള ചർമ്മത്തിലെ വ്യത്യാസങ്ങൾ മാറാൻ വേണ്ടിയുള്ള ചില കാര്യങ്ങൾ നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചെയ്യാം അതിനെക്കുറിച്ചാണ് പറയുന്നത്.
നമ്മുടെ സ്കിൻ ഡ്രൈ ആയതുകൊണ്ട് തന്നെ അവർക്ക് കൂടുതലായും പ്രശ്നങ്ങൾ വരാനുള്ള സാധ്യതയും ഉണ്ട് അത്തരത്തിലുള്ള ഏത് സ്കിൻ ഉള്ളവരിൽ ആണെങ്കിലും ഈ ഒരു കാര്യം ചെയ്തു നോക്കാവുന്ന തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/lgD47q55trU