നിങ്ങളുടെ വീടിൻറെ മുൻവശത്തെ ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടോ എന്ന് നോക്കുക

ഒരു വീടിൻറെ വാസ്തു നോക്കുന്ന സമയത്ത് ആദ്യം ശ്രദ്ധിക്കുന്ന കാര്യമാണ് ആ വീടിൻറെ ദർശനം എങ്ങോട്ടാണ് എന്നുള്ളത് ഒരു വീട്ടിൽ താമസിക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയ പരാജയങ്ങളെ ഭാഗ്യനിർഭാഗ്യങ്ങളെ ആ വീടിൻറെ ദർശനം വളരെയധികം സ്വാധീനിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

   

എന്താണ് ഒരു വീടിൻറെ ദർശനം എന്ന് ചോദിച്ചാൽ ആ വീടിൻറെ മെയിൻ ഡോർ എങ്ങോട്ടാണ് ഫേസ് ചെയ്യുന്നത് എന്നർത്ഥം. അതായത് ഒരു വീടിൻറെ പ്രധാന വാതിൽ അഥവാ മെയിൻ ഡോർ ഏത് ദിശയിലേക്കാണ് നിൽക്കുന്നത് വീട് ഏത് ദിശയിലേക്കാണ് മുഖം തിരിഞ്ഞു നിൽക്കുന്നത്.

എന്നുള്ളതാണ് എങ്ങോട്ടാണോ വരുന്നത് അതാണ് ആ വീടിൻറെ മുഖം ആ വീടിൻറെ ദർശനം എന്ന സാരം.പ്രധാനമായിട്ടും ഇട്ട് തരത്തിലുള്ള ദർശനങ്ങളാണ് വാസ്തുവിൽ പറഞ്ഞിട്ടുള്ളത് അതായത് എട്ട് ദിശകളിലേക്ക് ഒരു വീടിന് ദർശനം വരാനായിട്ടുള്ള സാധ്യതയുണ്ട് അതിൽ ചില ദർശനങ്ങൾ വളരെ.

ശ്രേഷ്ഠവും വളരെ ഗുണകരവും മറ്റു ചില ദർശനങ്ങൾ വലിയ ദോഷവും ആയിട്ട് വന്ന ഭവിക്കുന്നതാണ് 8 ദർശനം എന്ന് പറയുമ്പോൾ വടക്കോട്ട് ദർശനമുള്ള വീടുണ്ട് പടിഞ്ഞാറോട്ട് ദർശനമുള്ള വീടുണ്ട് ദർശനമുള്ള വീടുണ്ട് തെക്ക് കിഴക്കോട്ട് നിൽക്കുന്ന വീടുകൾ ഉണ്ട്.

തെക്ക് പടിഞ്ഞാറു ദർശനമുള്ള വീടുകൾ ഉണ്ട് വടക്ക് കിഴക്കോട്ട് ദർശനമുള്ള വീടുകൾ ഉണ്ട് വടക്ക് പടിഞ്ഞാറോട്ട് ദർശനമുള്ള വീടുകൾ ഉണ്ടെങ്കിൽ വാസ്തുപ്രകാരം ഒരു വീട് നിർമ്മിക്കുന്നത് അല്ലെങ്കിൽ വീട് നിൽക്കുന്നത് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *