നിങ്ങളുടെ ശരീരത്തിലെ ചൊറിച്ചിൽ മാറാൻ വേണ്ടി ചെയ്യേണ്ടത്

ഏത് പ്രായക്കാരിലും വരുന്നൊരു അസുഖമാണ് ശരീരത്തിൽ ഉണ്ടാകുന്ന അണുബാധ. വ്യത്യാസം വന്നതുകൊണ്ട് നമ്മുടെ രോഗപ്രതിരോധശേഷി വല്ലാതെ കുറയുന്നു ഇങ്ങനെ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ഫംഗസുകൾ അനിയന്ത്രിതമായി വളരുന്നു. പുറത്തും.

   

ഒരുപാട് ഫംഗസുകൾ ഉണ്ട് ഒരു നോർമൽ ഫംഗ്ഷൻ ചെയ്തുകൊണ്ടിരിക്കും അത് കൂടുതൽ ആകുന്ന സമയം അല്ലെങ്കിൽ അവരെ കൂടുതൽ ആയിട്ട് പെരുകുന്ന സമയത്താണ് ഒരുപാട് ഇൻഫെക്ഷനുകൾ ഉണ്ടാക്കുന്നത്. തലയോട്ടി മുതൽ നമ്മുടെ കാലിന്റെ നഖം വരും എവിടെ വേണമെങ്കിലും ഉണ്ടാവാം.

ചില അസുഖങ്ങൾ തൈറോയ്ഡ് പ്രമേഹം തുടങ്ങിയവയിൽ അവരുടെ പ്രതിരോധശേഷി വളരെ കുറവായിരിക്കും. പ്രമേഹത്തിൽ നോക്കുകയാണെങ്കിൽ അവരുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കും നോർമലി നമ്മുടെ ശരീരത്തിന്റെ ഒരു പി എച്ച് വരുന്ന വ്യത്യാസം കൊണ്ടും.

ഫംഗസ് ഇൻഫെക്ഷൻ നമ്മൾ ശരീരത്തിൽ ഉണ്ടാവാം ഒരു സാധ്യത വളരെയധികം കൂടുതലായിരിക്കും ഇങ്ങനെയുള്ള കേസും ഈ ബാക്ടീരിയ കൂടുതലായിട്ട് ഉണ്ടാവാനുള്ള ചാൻസ് ഉണ്ട്. അതുപോലെതന്നെ ചില മെഡിസിനുകൾ സൈഡ് എഫക്ട് ആയിട്ടും ഇങ്ങനെയും വന്നു എന്ന് വരാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *