നമ്മളെല്ലാവരും തന്നെ പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരാണ് അത് ഒരു ശാപം ആയിട്ടാണ് കരുതുന്നത് തന്നെ. ഈ മരുന്നുകൾ നമ്മൾ ജീവിതകാലം മുഴുവൻ കഴിക്കണം എന്നുള്ള പല സംശയങ്ങളും ഉണ്ടാകും. അത് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമുക്ക് മരുന്ന് കഴിച്ചാൽ.
മാത്രമേ ഈ അസുഖങ്ങൾക്ക് ഒരു ശമനം ഉണ്ടാവും എന്നുള്ളത് കൂടി തിരിച്ചറിയേണ്ടതുണ്ട്. ചില ഇഞ്ചുകൾ നമ്മൾ വാട്സപ്പിൽ കാണാറുണ്ട് ഒരുപാട് വില ഉണ്ട് എന്നുള്ളത് ആ അസുഖത്തിന് ഉള്ള ഇഞ്ചക്ഷൻ ഉപയോഗിക്കുന്ന ആളുകളുടെ അളവു വളരെ കുറവാണ് അതുകൊണ്ട് തന്നെ അതിൻറെ.
വില ഭയങ്കര കൂടുതലാണ് ഞാനും നിങ്ങളും ഒന്ന് കഴിക്കുന്ന പാരസെറ്റമോൾ കൊളസ്ട്രോൾ ഉപയോഗിക്കുന്ന മരുന്ന് പ്രഷർ ഉപയോഗിക്കുന്ന മരുന്ന് നമ്മൾ കുറച്ചുപേർക്ക് അത് എന്തായിരുന്നു ഉള്ളൂ എനിക്ക് അസുഖം അങ്ങനെ ആയിരുന്നെങ്കിൽ ഇതേപോലെ 5 കോടി രൂപ ആയി മാറുമായിരുന്നു.
ആ മരുന്നുകൾ കണ്ടുപിടിക്കാൻ ഉപയോഗിച്ചാൽ ചെലവും റിസർച്ച് ഉപയോഗിച്ച ചെലവ് അത് പഠനങ്ങൾ നടത്താൻ ഉപയോഗിച്ച ചെലവ് പിന്നീട് ഉണ്ടാക്കി കൊണ്ടുവരാനുള്ള ചെലവ് നമ്മൾ തന്നെ കൊടുക്കേണ്ട ആവശ്യവും ഉണ്ടാവും എന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.