തക്കാളിയുടെ ഗുണങ്ങൾ എന്തെല്ലാമാണ്? ദിവസവും കഴിക്കാമോ ?ഏതോ ഒരു ക്വിസ് മത്സരത്തിന് അദ്ദേഹം കേട്ടതാണ് പുരുഷന്മാരുടെ ലൈംഗികശേഷി നഷ്ടപ്പെട്ടുപോകും എന്നുള്ളത് സത്യമെന്താണെന്ന് വിശദീകരിക്കാം. യഥാർത്ഥത്തില് ഈ ടൊമാറ്റോ തക്കാളി എന്ന് പറയുന്നത് ഒരു പഴമാണോ?
അതോ പച്ചക്കറിയാണോ? സത്യത്തിൽ ന്യൂട്രീഷ്യന്മാരും ഇതിനെ പച്ചക്കറി എന്നാണ് പറയുന്നത്. കാരണം ടൊമാറ്റോ തക്കാളി എത്ര നല്ല പഴുത്ത തക്കാളി ആണെങ്കിൽ പോലും കാഴ്ചയ്ക്കുള്ള ചുവപ്പ് നിറം മാത്രമേയുള്ളൂ ഇത് ഒരു പച്ചക്കറിയാണ്. ലൈട്ടോസിൻ അടങ്ങിയിട്ടുള്ളത് തന്നെ ഈ ടൊമാറ്റോ.
നല്ല വെയിൽ അടിക്കുന്ന സമയത്ത് അതിനുള്ള രശ്മികൾ ടൊമാറ്റോ ബാധിക്കാതിരിക്കാൻ വേണ്ടിയാണ്. നമ്മുടെ കോശങ്ങളെ ഈ അൾട്ര രശ്മികളിൽ നിന്ന് പ്രൊട്ടക്ട് ചെയ്യാനുള്ള ശേഷി ടൊമാറ്റോ ഉണ്ട് അത് കൊണ്ട് നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമാകുന്നത്. രണ്ടാമത്തത് ഇതിനകത്ത് അടങ്ങിയിട്ടുള്ള.
ഉയർന്ന അളവിലുള്ള പൊട്ടാസ്യം ആണ് കൂടാതെ വൈറ്റമിൻ ഡി വൈറ്റമിൻ ബി എന്നിവയും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് ദിവസവും ഓരോ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് എങ്ങനെ ഗുണകരമാകും എന്ന് വിശദീകരിക്കാം ഏറ്റവും പ്രധാനപ്പെട്ടത് ഇതിനകത്ത് അടങ്ങിയിട്ടുള്ള ലൈക്കോപിൻ തന്നെയാണ് ഇത് നമ്മുടെ രോഗം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.