നിങ്ങളുടെ മുടി ഒരുപാട് കൊഴിയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത്

എല്ലാവർക്കും മുടികൊഴിച്ചിൽ ഉള്ളതാണ് അത് എങ്ങനെ പരിഹരിക്കാം അതുപോലെതന്നെ ഹോം റെമടി ചർച്ച ചെയ്യാം ഇപ്പോൾ ആണുങ്ങൾ ആയിക്കോട്ടെ പെണ്ണുങ്ങൾ ആയിക്കോട്ടെ എല്ലാവരും ഒരേ പോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഹെയർ ഫോൾ. പണ്ടുകാലങ്ങളിൽ ഒക്കെ നമുക്ക്.

   

ആഹാരം കഴിക്കാനും ഒക്കെ നമുക്ക് ചിട്ട ആയിട്ടുള്ള ഒരു ജീവിതവും ഒക്കെ ഉണ്ടായിരുന്നു അല്ലെങ്കിൽ നമുക്ക് നമ്മുടെ മുടിയെ പരിപാലിക്കാൻ നമുക്ക് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് വളരെ ബിസിയായി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ.

പിന്നെ അതുപോലെതന്നെ ഷിഫ്റ്റ് ഒത്തിരി ലോങ്ങ് അവേഴ്സ് ഓഫ് ഓഫീസ് ഇതൊക്കെയാണ് കുറച്ച് കാരണങ്ങൾ ആയിട്ട് നമ്മുടെ മുമ്പിൽ ഹെയർ ഫോളിനെ പറ്റി വന്നിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് വൈറ്റമിൻ വെരി ക്രൂശിൽ ഗ്രോത്താണ് വൈറ്റമിൻ സി വന്നു കഴിഞ്ഞാൽ ഭയങ്കരമായിട്ടുള്ള.

മുടികൊഴിച്ചിൽ കാണാറുണ്ട്.സ്ട്രെസ്സ് കാരണമെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട് പക്ഷേ അതിൻറെ കാരണം വളരെ നിസ്സാരക്കാരനായ ഒരു വൈറ്റമിൻ ഡീ ആണ് നമ്മൾ അതിനു വേണ്ട രീതിയിൽ അഡ്രസ്സ് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങളുടെ ഹെയർ ഫോളിന് ഒരു പെട്ടെന്ന് തന്നെ സ്റ്റോപ്പ് ചെയ്യുന്നത് നമുക്ക് കാണാൻ പറ്റും.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/H92Y1-0tPng

Leave a Reply

Your email address will not be published. Required fields are marked *