മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണ് ഇവിടെ കാണിച്ചിട്ടുള്ളത് അതിൽ ആദ്യത്തേത് സുദർശന ചക്രമാണ് ഭഗവാൻ മഹാവിഷ്ണുചക്രധാരിയാണ് ഭഗവാന്റെ സുദർശന ചക്രമാണ് വളരെ മനോഹരമായിട്ടുള്ള സുദർശന ചക്രമാണ് ഒന്നാമത്തെ ചിത്രം രണ്ടാമത്തേത് എന്ന് പറയുന്നത് ബന്ധപ്പെട്ട മറ്റൊരു വസ്തുവാണ്.
താമര എന്ന് പറയുന്നത് വളരെ മനോഹരമായി ഒരു താമരപ്പൂവ് കാണിച്ചിട്ടുള്ളത് മൂന്നാമത്തെ എന്ന് പറയുന്നത് ശംഖ് ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുത്തു നോക്കൂ നിങ്ങളുടെ പറയാം. അതായത് സുദർശനചക്രത്തിന്റെ ചിത്രം ആണ് എന്നുണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ഇത് തിരഞ്ഞെടുക്കുന്ന.
സമയത്ത് പോലും നിങ്ങളുടെ മനസ്സിൽ എന്തോ ഒരു വലിയൊരു ദുഃഖം എന്തോ വലിയൊരു മനപ്രയാസം നിങ്ങളെ അലട്ടുന്നുണ്ട് എന്നുള്ളതാണ് ഈ ഒരു തൊടുകുഴി പറയുന്നത് ഏതോ ഒരു കാര്യം നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ മനസ്സിനെ വല്ലാതെ ഒന്ന് ഇളക്കി മറിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾ ആയിട്ട് അല്ലെങ്കിൽ കുറച്ചു നാളുകൾ ആയിട്ട് നിങ്ങൾ അങ്ങനെ ഒരു മാനസിക പ്രയാസവും ആയിട്ട് നടക്കുകയാണ് എന്നുള്ളതാണ്.മനസ്സിലുള്ള ദുഃഖം അത് എന്ത് തന്നെയായാലും ആ വിഷമം എന്തുതന്നെയായാലും അത് ഇല്ലാതെയാകും അത് മാറും അത് വലിയ താമസം ഇല്ല നിങ്ങളുടെ ജീവിതത്തിന് ഒഴിഞ്ഞുപോകും ആ ദുഃഖം അലിഞ്ഞില്ലാതെയായി നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ ദിവസങ്ങൾ വന്നു ചേരും.കൂടുതൽ അറിയാൻ വീഡിയോ കാണുക.