മനസ്സിലുള്ള ഭക്തി അത് സത്യമുള്ളതാണെങ്കിൽ ഉള്ളിൽ തട്ടി വിളിക്കുന്നതാണെങ്കിൽ ഏത് അറ്റം വരെയും പോയി നമ്മളുടെ സർവ്വകാര്യ വിജയത്തിന് വേണ്ടി നമ്മളുടെ ഒപ്പം നിൽക്കുന്ന ദേവനാണ് ഹനുമാൻ സ്വാമി എന്നു പറയുന്നത് ചിരഞ്ജീവികളിൽ ഏറ്റവും പ്രധാനിയാണ്. എന്തുകൊണ്ടാണ്.
എന്ന് ചോദിച്ചാൽ ഈ ലോകം മുഴുവൻ നടക്കില്ല എന്ന് വിധിയെഴുതിയ കാര്യവും ഈ പ്രപഞ്ചസത്യങ്ങൾ ഈ പ്രപഞ്ചശക്തികൾ മുഴുവൻ എതിരെ നിൽക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും ഹനുമാൻ സ്വാമി തൻറെ മുഷ്ടി ചുരുട്ടി മുന്നോട്ട് ഇറങ്ങിയാൽ ആ തടസ്സങ്ങൾ ആ പ്രതിബിംബങ്ങളെല്ലാം.
തന്നെ ആ എതിരിൽ നിൽക്കുന്ന സകല ശക്തികളും വഴിമാറും എന്നുള്ളതാണ് ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത്. വല്ലാതെ വിഷമിക്കുന്നവർ വല്ലാതെ മാനസികമായി ദുഃഖം അനുഭവിക്കുന്നവർക്കൊക്കെ വേണ്ടിയിട്ടുള്ളതാണ് നിങ്ങളുടെ.
ഏതു വലിയൊരു സ്വപ്നവും ലോകം മുഴുവൻ നടക്കില്ല എന്ന് വിധിയെഴുതിയ ഒരു കാര്യമാണെങ്കിൽ പോലും അത് ഭഗവാൻ നിങ്ങൾക്ക് നടത്തിത്തരും ഹനുമാൻ സ്വാമി നിങ്ങൾക്ക് നടത്തി തരും ഞാൻ ഈ പറയുന്ന രീതിയിൽ കൃത്യമായിട്ട് നിങ്ങൾ അങ്ങോട്ട് ചെയ്താൽ മാത്രം മതി എന്നുള്ളതാണ് നമ്മളിൽ നിന്ന് ഒഴിവാക്കി തരാൻ കരുതലാണ്.
ഹനുമാൻ എന്നുള്ളത്ആ വിശ്വാസം പൂർണ്ണ വിശ്വാസം ഒരിക്കലും പരീക്ഷിക്കാൻ വേണ്ടി ഹനുമാൻ സ്വാമിയെടുത്ത് പോകരുത് വിശ്വാസം കൊണ്ട് വേണം ഹനുമാൻ സ്വാമി എടുത്തു പോകാനായിട്ട് പോയി പ്രാർത്ഥിച്ചാൽ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ ശക്തിയും തന്നിലേക്ക് ആവാഹിച്ച് നമ്മളെ സഹായിക്കുന്നതായിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.