സാമ്പത്തികമായിട്ടും വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരുപാട് കടങ്ങളൊക്കെ ഉള്ളവർക്ക് അല്ലെങ്കിൽ സാമ്പത്തിക വരുമാനം കൂടണം എന്ന് ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ള ഒരു ഒറ്റമൂലി പരിഹാരമാണ് ഞാൻ ഈ പറയുന്ന രീതിയിൽ.
കൃത്യമായിട്ട് നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും സാമ്പത്തികമായിട്ട് പുതിയ വഴികൾ തുറന്നു കിട്ടും കടങ്ങളൊക്കെ ഉണ്ടെങ്കിൽ അത് അലിഞ്ഞില്ലാതാകുന്നതായിരിക്കും. സാമ്പത്തിക വിജയത്തിനായി സാമ്പത്തിക ഉയർച്ചയ്ക്കായിട്ടുള്ള കൃത്യമായിട്ടുള്ള.
ഒരു കർമ്മമാണ് ഇന്ന് പറഞ്ഞുവരുന്നത് അതിനുമുമ്പായിട്ട് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ വീട്ടിൽ ധനത്തിന്റെ സ്ഥാനം എവിടെയാണ് എന്നുള്ളത് എല്ലാവരും അറിയണം നമ്മുടെ വീട്ടിൽ ധനം സൂക്ഷിക്കാൻ ഏറ്റവും നല്ല ഇടങ്ങളിൽ ഒന്ന്.
എന്ന് പറയുന്നത് വീടിൻറെ തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂലയാണ് ഏറ്റവും കൂടുതൽ ഊർജ്ജം ഉള്ള ദിക്കാണ് കന്നിമൂല എന്ന് പറയുന്നത് നമ്മുടെ കേരളത്തിന്റെ വാസ്തുവിധികൾ പ്രകാരം എപ്പോഴും വീടിൻറെ കന്നിമൂല ഭാഗം മാസ്റ്റർ ബെഡ്റൂം അഥവാ പ്രധാന കിടപ്പുമുറി വരുന്നത് ഏറ്റവും നല്ലതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അലമാരയിലോ അല്ലെങ്കിൽ ഡ്രോക്ക് അകത്തോ അതല്ല എന്നുണ്ടെങ്കിൽ എന്തെങ്കിലും ലോക്കർ വാങ്ങിവെച്ച് അതിനുള്ളിൽ ഒക്കെ ആയിരിക്കും ധനം സൂക്ഷിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.