തടി എന്നും പറയുന്നത് ശാരീരികമായി മാത്രമല്ല മാനസികമായും നമ്മളിൽ തളർത്തുന്ന തന്നെയാണ്. അത് മാത്രമല്ല ഷുഗർ പ്രഷർ കൊളസ്ട്രോള് തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാക്കുകയും നമുക്ക് മറ്റുള്ളവരുടെ കാണുമ്പോൾ മാനസികമായി ഒരുപാട് ദുഃഖവും ഉണ്ടാക്കുന്നവയാണ്.അപ്പോ ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.
നമ്മൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫിസിക്കൽ ആസ്പെക്ട് മാത്രമേ നമ്മൾ ഇതിനെക്കുറിച്ച് ആലോചിക്കുന്നത്. ശരിയാണ് ഇത് ഒരു ഫിസിക്കൽ നോക്കുമ്പോൾ അല്ലെങ്കിൽ ഡയബറ്റിസ് കൊളസ്ട്രോള് തരും അല്ലെങ്കിൽ ക്യാൻസറിന് പോലും വഴിതിരിക്കുന്ന ഒരു 50 ശതമാനത്തോളം തന്നെ അമിതമായിട്ടുള്ള വണ്ണം തന്നെയാണ്.
പലതരം ക്യാൻസറുകൾക്കും വഴിതിരിക്കുന്നത് ഇപ്പോഴുള്ള ഒരു കാലഘട്ടത്തിൽ പലപ്പോഴും ഫാമിലിസ് അല്ലെങ്കിൽ ഭയങ്കരമായി നടക്കുന്ന അല്ലെങ്കിൽ ഒരു തീരെ തന്നെ ഒരുമയില്ലാത്ത ഒരു രീതിയിലുള്ള ബന്ധങ്ങളാണ് നടക്കുന്നത് ബോഡി ഷേവി അല്ലെങ്കിൽ ഫിസിക്കൽസ് വെച്ച് നമ്മുടെ ഒരു ക്യാരക്ടറിനെ തന്നെ ഇല്ലാതാക്കുന്നത്.
ആ ഒരു ബോഡി ടൈപ്പ് തന്നെ ഒരു ഡിസിപ്ലിൻ ഇല്ല അല്ലെങ്കിൽ ജീവിതത്തിൽ ഒരു ചിട്ടയില്ല എന്നുള്ള രൂപത്തിലോട്ട് ആ ഒരു ഒരു ക്യാരക്ടർ ഇല്ലാത്ത ഒരു വ്യക്തിയാണ് സ്വന്തം തന്നെ നമുക്ക് ഒരു ഫീലിംഗ് വരികയാണ്. അല്ലെങ്കിൽ മൂവീസിൽ കാണുന്നതും നമ്മൾ ചുറ്റും കാണുന്നതും ഒരു ഹെൽത്തി ആയിട്ടുള്ള ഒരു ലൈഫ് സ്റ്റൈലിലോട്ട്.
നടക്കുന്ന എല്ലാവരും തന്നെയാണ് പക്ഷേ പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവില്ലാത്തതുകൊണ്ട് എത്രതന്നെ പ്രയത്നിച്ചാലും ഈ ഒരു നല്ലൊരു ബോഡി അല്ലെങ്കിൽ ഹെൽത്തി ആയിട്ടുള്ള ഒരു ബോഡി ഒരു അമിതവണ്ണം ഇല്ലാത്ത ഒരു ബോഡിയിലോട്ട് നമുക്ക് പോകാൻ പറ്റുന്നില്ല നമുക്ക് എത്തിച്ചേരാൻ പറ്റുന്നില്ല നമ്മുടെ മെറ്റലി വളരെയധികം എഫക്ട് ചെയ്യുന്നത് തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.