ഈ കാര്യങ്ങൾ ഹൃദ്രോഗികൾ അറിയേണ്ടതുണ്ട്

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജനങ്ങൾക്ക് അവേർണസ് പ്രോഗ്രാം ചെയ്യാൻ വേണ്ടിയിട്ടാണ് ഞാനും എൻറെ കൂടെയുള്ള സഹപ്രവർത്തകരും ഇന്നിവിടെ വന്നിട്ടുള്ളത്. എല്ലാവർക്കും ഹാർട്ട് അറ്റാക്കിനെ പറ്റിയിട്ടാണ് മനസ്സിൽ ഒരുപാട് അസുഖങ്ങൾ വരാം കിഡ്നിയുടെ പ്രശ്നമുള്ളവർക്കും അതിൻറെ വാൽവിൽ.

   

ഉള്ള പ്രശ്നങ്ങൾക്കും അതിന്റെ മിടുപ്പ് തെറ്റെന്ന് അസുഖങ്ങള് വരാം ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾ അതുപോലെ കണക്ട് ചെയ്തിട്ടുള്ള വേറൊരു കാര്യമാണ് കാലുകളിലേക്കും കൈകളിലേക്ക് ഉള്ള രക്തകുഴലുകളിൽ ഉണ്ടാവുന്ന ബ്ലോക്ക് അങ്ങനെ ഈ ഹാർട്ടിന്റെ അസുഖം എന്ന് പറയുമ്പോൾ നമ്മൾ സാധാരണ.

മനസ്സിൽ വരാത്ത പല അസുഖങ്ങളെ കുറിച്ചും അതിൻറെ നൂതനമായ ചികിത്സാരീതികളെക്കുറിച്ചാണ് ഞങ്ങൾ ഇന്നിവിടെ ചർച്ച ചെയ്യുന്നത്. അലവേഷൻസും കൂടെ വരാറുണ്ട് എങ്ങനെയാണ് നമ്മൾ ബൈപ്പാസ് ഓപ്പറേഷൻ പറഞ്ഞിട്ടുള്ള പ്ലാസ്റ്റിലൂടെ സുഖപ്പെടുത്തി കൊടുക്കുന്നത് കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ.

ആൾക്കാർക്ക് പണ്ട് നമ്മൾ ബൈപ്പാസ് ഓപ്പറേഷൻ വേണ്ടിവരുന്ന ബ്ലോക്കുകളും നമുക്ക് ബൈപാസ് ഓപ്പറേഷൻ ഇല്ലാതെ മാറ്റാൻ കഴിയും വർഷങ്ങളോളം അടഞ്ഞുകിടക്കുന്ന ബ്ലോക്കുകൾ ഹാർട്ടിന്റെ മെയിൻ ജംഗ്ഷനിൽ ഉള്ള ബ്ലോക്ക് ഇതൊക്കെയാണ് പണ്ട് ബൈപ്പാസ് ഓപ്പറേഷൻ പറ്റൂ എന്ന് പറഞ്ഞപ്പോൾ ഇതെല്ലാം തന്നെ ഏറ്റവും അഡ്വാൻസ് ഓപ്പറേഷൻ ഇല്ലാതെ തന്നെ മാറ്റാൻ കഴിയും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *