നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്ന സമയത്ത് പലതരത്തിലുള്ള വീക്കങ്ങൾ വരുന്നുണ്ട് എല്ലാ കോശങ്ങളും ഇൻസുലിൻ എന്ന് പറയുന്ന ഈ ഒരു ഹോർമോണിനെ അതിനെ എല്ലാത്തിനെയും കൊഴുപ്പായിട്ടാണ് മാറ്റുന്നത് ഒരു സമയം അല്ലെങ്കിൽ ഒരു മൂന്നോ നാലോ ദിവസം അമിതമായി നമ്മൾ ഷുഗർ കഴിച്ചതിനുശേഷം ഇത് വരുന്നത്.
കുറച്ചു കഴിച്ചാൽ പോലും അത് കൊഴുപ്പായി തന്നെ മാറുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഈയൊരു വണ്ണം വരുന്നത് ഈ പറഞ്ഞപോലെ കോഴിക്കോഴിയിൽ നിന്നോ അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരുതെന്നോ ഒന്നുമല്ല ഇത് മറിച്ച് എന്താണ് ഇത് മധുരമാണ് മധുരത്തിൽ നിന്ന് അല്ലെങ്കിൽ അന്നജത്തിൽ.
നിന്ന് കാർബോ ഹൈഡ്രേറ്റിൽ നിന്ന് ശരിക്കും പറയുകയാണെങ്കിൽ മൂല കാരണം എന്ന് പറയുന്നത് ഇൻസുലിൻ രസിസ്റ്റൻസും ഇതെല്ലാം ഒരു അസോസിയേറ്റ് ഫാക്ടർസ് അല്ലെങ്കിൽ ഇത് കാരണം വന്ന പ്രശ്നങ്ങളാണ് പലതും. അല്ലെങ്കിൽ പ്രസവം കാരണം വന്നു എന്ന് പറഞ്ഞു പക്ഷേ പ്രസവം ഒരു അസോസിയേറ്റർ മാത്രമാണ്.
ആ ഒരു സമയത്ത് പലർക്കും പലതരം ഗ്രേവിങ്സ് ഉണ്ടാവാറുണ്ട്. ബാക്കിയൊന്നുമല്ല എങ്ങനെ പോയാലും ആ ഒരു സമയത്ത് എന്താണ് കഴിച്ചത് ഫുഡ് മാത്രം നമ്മൾ നോക്കിയാൽ മതിയാവും അത് നോക്കിക്കൊണ്ട് തന്നെ നമ്മുടെ തടി കുറയ്ക്കാനും നമുക്ക് സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/Bz68G6MiZ7w