സംശയവേണ്ട ഭഗവാനെ മനസ്സിലിരുത്തിക്കൊണ്ട് ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഒരു തൊടുകുറിയാണ് ഇന്നത്തെ ദിവസം ഇവിടെ പറയാൻ പോകുന്നത് ഫലങ്ങൾ പറയാൻ പോകുന്നത്. ആഗ്രഹം എന്ന് പറയുമ്പോൾ ഒരു സ്വപ്നം നിങ്ങൾ ദീർഘകാലമായിട്ട് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾ നടന്നു കിട്ടണമെന്ന്.
ആഗ്രഹിക്കുന്ന ഒരു സ്വപ്നവും നിങ്ങളുടെ മനസ്സിലുണ്ട്. എല്ലാരും കണ്ണുകൾ അടച്ചു മനസ്സ് ഏകാഗ്രമാക്കി ശിവ ഭഗവാൻ ഒന്നു മനസ്സിൽ കുടിയിരുത്തി മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.ആദ്യത്തെ ചിത്രം എന്ന് പറയുന്നത് ആ ബാലസുരൂപത്തിലുള്ള ശിവഭഗവാന്റെ മനോഹരമായിട്ടുള്ള.
ആ ഒരു ചിത്രമാണ് അതാണ് നിങ്ങൾ തിരഞ്ഞെടുത്തത് ഉണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം നിങ്ങൾ മനസ്സിൽ വിചാരിച്ച ഒരു കാര്യം നടന്നു കിട്ടുന്നതായിരിക്കും പക്ഷേ ഉടനെയെങ്ങും നടക്കാനുള്ള സാധ്യത ഇല്ല എന്നുള്ളതാണ്. ഒരുപാട് തടസ്സം ഒരുപാട് വിഘ്നം പലതരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ട്.
വരും എന്നുള്ളതാണ് ഈ തൊടുകുറി പറയുന്നത് നടന്നു കിട്ടും പക്ഷേ അതിന് സമയമാവും ഇപ്പോൾ സമയമായിട്ടില്ല എന്നുള്ളതാണ് ഈ തൊടുകുറി പറയുന്നത്. ഒരല്പം വൈകും ചിലപ്പോൾ നിങ്ങൾക്ക് ഒന്ന് രണ്ടോ പ്രാവശ്യം ഒക്കെ നിരാശപ്പെടേണ്ടി വരും അല്ലെങ്കിൽ അത്തരത്തിൽ പിന്നോട്ട് ആയി തോന്നും പക്ഷേ ഭഗവാൻ കൈവിടില്ല നിങ്ങളുടെ സ്വപ്നം നടന്നു കിട്ടും പക്ഷേ ഒരല്പം സമയം എടുക്കും എന്ന് മാത്രം. കൂടുതൽ അറിയാൻ വീഡിയോ കാണുക.