ഒരു വീട്ടിൽ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു ഗൃഹനാഥനെയും ഗൃഹനാഥനെയും സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സമയം അവർ ചിലവഴിക്കുന്ന ഇടമാണ് ആ വീട്ടിലെ മാസ്റ്റർ ബെഡ്റൂം അഥവാ പ്രധാന കിടപ്പുമുറി എന്ന് പറയുന്നത്. ഒരായുസ്സിന്റെ കാതലായ സമയം ഏറ്റവും കുറഞ്ഞത് ഒരു ദിവസം.
എട്ടു മുതൽ പത്തു മണിക്കൂർ വരെ ഒരു വ്യക്തി ചിലവഴിക്കുന്ന ഇടം മൂന്നിലൊന്ന് സമയം ചിലവഴിക്കുന്ന ഇടമാണ് ആ വീടിൻറെ മാസ്റ്റർ ബെഡ്റൂം അഥവാ പ്രധാന കിടപ്പുമുറി എന്ന് പറയുന്നത്. ഗൃഹനാഥയും ഉപയോഗിക്കുന്ന കിടപ്പുമുറി ദമ്പതികൾ ഉപയോഗിക്കുന്ന കിടപ്പുമുറി അത് ശരിയായില്ല എന്നുണ്ടെങ്കിൽ.
ആ ഒരു കിടപ്പുമുറിയുടെ സ്ഥാനവും അല്ലെങ്കിൽ അവിടെയുള്ള വസ്തുക്കളുടെ കാര്യങ്ങളും ശരിയായില്ല എന്നുണ്ടെങ്കിൽ വലിയ രീതിയിലുള്ള ദുഃഖവും ദുരിതവും ആ വീട്ടിൽ നിറയുന്നതായിരിക്കും.പ്രധാന കിടപ്പുമുറി എന്തൊക്കെ കാര്യങ്ങൾ ആ ഒരു മുറിയിൽ ആകാം എന്തൊക്കെ കാര്യങ്ങൾ വരാൻ പാടില്ല എന്നുള്ളതാണ് പ്രധാനമായിട്ടും പറയുന്നത്. ജോലി ചെയ്തു വളരെ കുഴഞ്ഞ് അല്ലെങ്കിൽ വളരെ ക്ഷീണിതനായി ഒരു ദിവസത്തിൻറെ മുഴുവൻ മാനസിക.
സമ്മർദ്ദം ഇറക്കിവച്ച് എല്ലാ ഭാരം ഒഴിഞ്ഞ് നമ്മൾ ഒന്ന് റിലാക്സ് ചെയ്യുന്ന നമ്മൾ ഒന്ന് നല്ല ഒരു ഉറക്കം എടുക്കുന്ന ശരീരത്തിന് വേണ്ട റെസ്റ്റ് കൊടുക്കുന്ന ഇടമാണ് നമ്മുടെ വീട്ടിലെ കിടപ്പുമുറി എന്ന് പറയുന്നത് അതോടൊപ്പം തന്നെ നമ്മുടെ ഒരു ജീവിതത്തിലെ ഒരു ദിവസം നമുക്ക്.
ഒരു പുതിയ ഒരു പ്രഭാതം നമുക്ക് തന്നുകഴിഞ്ഞാൽ ആ ഒരു ദിവസം നമ്മൾ ആരംഭിക്കുന്നതും എല്ലാ മംഗളമായി ലോകത്തിന്റെ നിറുകയിൽ എത്താൻ വരെ നമ്മൾ പ്രയത്നിക്കാനായിട്ട് ഒരു ദിവസമാരംഭിക്കുന്നത് ഇറങ്ങിപ്പോകുന്ന ആ ഒരു ദിവസം ആരംഭിക്കുന്നതെന്ന് പറയുന്നത് കിടപ്പുമുറിയിൽ നിന്നാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.