ഭൂരിഭാഗം നടുവേദന നട്ടെല്ലൊ നട്ടെല്ലിന് ഇരുവശത്തുള്ള പേശികളില് ക്ഷതമോ തേയ്മാനം കാരണം വരുന്ന ഒരു വേദനയാണ്. ഇങ്ങനെ വരുന്ന വേദന നമുക്ക് എളുപ്പത്തിൽ തന്നെ മാനേജ് ചെയ്യാം ഇത് ഒരു ഡോക്ടർ ചെന്ന് കാണിക്കുക അല്ലെങ്കിൽ ഹോസ്പിറ്റൽ പോയി കാണിക്കേണ്ട ആവശ്യം സാധാരണയായി വരാറില്ല.
ഇപ്പോഴത്തെ ജീവിതശൈലി എന്നുപറയുന്ന ഒരു അനക്കമില്ലാത്ത ഒരു ജീവിതമാണ് കുറെ നേരം ഇരുന്ന് ജോലി ചെയ്യുക വ്യായാമം ചെയ്യാതിരിക്കുക ടൂവീലർ യാത്ര ഇതെല്ലാം കാരണം ഒരു ചെറിയ സ്ട്രെയിൻ വരുമ്പോൾ തന്നെ നമ്മുടെ നടുവിന് വേദന അല്ലെങ്കിൽ ഉളുക്ക് സംഭവിക്കുന്നു. ഇങ്ങനെ വരുന്ന ഒരു വേദനയ്ക്ക്.
നമ്മൾ ആദ്യം ചെയ്യേണ്ടത് എന്ന് പറയും. അത് റെസ്റ്റ് എടുക്ക് തന്നെയാണ് റസ്റ്റ് എടുക്കുന്നത് നടു നിവർന്ന് കിടന്ന് തന്നെ റെസ്റ്റ് എടുക്കണം ബുദ്ധിമുട്ടുള്ള ആളുകളാണെങ്കിൽ മുത്തിന്റെ താഴെ ഒരു തലയോ അല്ലെങ്കിൽ പുതപ്പ് മടക്കിവെച്ച സപ്പോർട്ട് കൊടുക്കാം അല്ലെങ്കിൽ ചെരിഞ്ഞ് നടുനിവർന്ന് കിടന്ന് തന്നെ റെസ്റ്റ് എടുക്കണം.
എങ്ങനെ പൂർണ്ണമായിട്ടുള്ള റെസ്റ്റ് ഒരു രണ്ടുമൂന്നു ദിവസമേ ആവശ്യമുള്ളു കൂടി വന്ന ഒരു അഞ്ചുദിവസം അതിൽ കൂടുതൽ റസ്റ്റ് എടുക്കുന്നത് നമ്മുടെ നടുവിന് നല്ലതല്ല. റസ്റ്റ് എടുക്കുന്ന ഉദ്ദേശം എന്താണെന്ന് വെച്ചാൽ ഈ വേദന കാരണം നമ്മുടെ നട്ടെല്ലിന്റെ ഇരുവശത്തും ഉള്ള കുറച്ചു മസിൽ റിലാക്സ് ചെയ്യിപ്പിക്കാനാണ് നമ്മൾ റസ്റ്റ് എടുക്കുന്നത്.ഈ വേദന ഒന്ന് കുറഞ്ഞു കഴിഞ്ഞാൽ നമ്മൾ നമ്മുടെ ഡെയിലി റൂട്ടിന് അതായത് ദിവസം ചെയ്യുന്ന കാര്യങ്ങളിലേക്ക് തിരിച്ചു ചെല്ലുന്നത് വളരെ അത്യാവശ്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.