നമ്മുടെ ജീവിതത്തിൽ ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട് നമ്മൾ വല്ലാതെ വിഷമിച്ചു നിന്നു പോകുന്ന എന്ത് ചെയ്യണം എന്ത് പറയണം എന്ന് അറിയാതെ പ്രാണൻ പിടഞ്ഞു നിൽക്കുന്ന ചില സന്ദർഭങ്ങൾ ഉള്ളിൽ വല്ലാതെ കരഞ്ഞു പോകുന്ന ചില നിമിഷങ്ങൾ മിക്കപ്പോഴും ഇങ്ങനത്തെ സന്ദർഭങ്ങൾ ഉണ്ടാകുന്നതെന്ന് പറയുന്നത്.
ചില വ്യക്തികളുടെ പ്രവർത്തികൾ കൊണ്ടായിരിക്കും മിക്കപ്പോഴും ആ വ്യക്തി നമ്മളുടെ ശത്രു ആയിരിക്കും അല്ലെങ്കിൽ നമ്മളോട് ശത്രുത വെച്ചുപുലർത്തുന്നവർ ആയിരിക്കും. ചില സമയത്ത് ഈ വ്യക്തി ആരാണ് എന്ന് പോലും നമുക്ക് ചിലപ്പോൾ തിരിച്ചറിയാൻ സാധിച്ചു എന്ന് വരില്ല പക്ഷേ നമുക്ക് അറിയാം.
ആരോ ഒരാൾ ഇതിന് പിന്നിൽ കളിക്കുന്നുണ്ട് അല്ലെങ്കിൽ ആരോ ഒരാൾ നമ്മളോട് ശത്രുത വച്ചുപുലർത്തിയാണ് നമ്മളെ ഈ പറയുന്ന പ്രതിസന്ധികളിലൊക്കെ കൊണ്ടുവന്ന് നിർത്തുന്നത് എന്ന് പറയുന്നത് നമ്മൾ ഒരു ഉപദ്രവത്തിനും പോയില്ലെങ്കിൽ പോലും നമ്മൾ അറിഞ്ഞിരുന്നു കൊണ്ട് അവർക്ക്.
ഒരു പോറൽ ഏൽപ്പിക്കാൻ പോലും പോയില്ലെങ്കിൽ പോലും ഒഴിഞ്ഞു പോയാൽ പോലും ഇക്കൂട്ടർ നമ്മളെ വിടാറില്ല പുറകിലെ നടന്ന് വല്ലാതെ ഉപദ്രവിക്കുകയും നമ്മുടെ ജീവിതം തന്നെ വഴിമുട്ടിക്കുകയും ചെയ്യുന്നതാണ് കണ്ണീരും കഷ്ടപ്പാടും ഒക്കെയായിരിക്കും പലപ്പോഴും നമുക്ക് ഫലമായിട്ട് വരുന്നത് അവരോ ഇതൊക്കെ കണ്ട് ആനന്ദം കൊള്ളുകയും ചെയ്യുന്ന ആയിരിക്കും ഇതിൻറെ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് ശത്രുവിന്റെ ആ ഒരു മനോഭാവം ശത്രു ദോഷം എന്നാണ് നമ്മൾ ഇതിനെ പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.