ഹാർട്ട് ബ്ലോക്കിനെ പറ്റിയുള്ള കുറച്ച് തെറ്റിദ്ധാരണകൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കണം

ഒരുപാട് തെറ്റായ ചിന്തകളുണ്ട് ഹാർട്ട് അറ്റാക്കും ഹാർട്ട് ബ്ലോക്ക് ഒന്നാണ് എന്നുള്ളത് അല്ല മസിലുള രക്തം കൊടുക്കുന്ന രക്തക്കുഴലുകളുടെ ദ്വാരം കൊളസ്ട്രോളും മറ്റും അടഞ്ഞുകൊണ്ട് ചെറുതാവുന്നതാണ് ഹാർട്ട് ബ്ലോക്ക് പറയുന്നത് എന്നാൽ ആ ബ്ലോക്ക് ദ്വാരം കൂടുതലാണെന്ന് 90% 100% അടഞ്ഞ ഹാർട്ടിൽ ഒട്ടും ബ്ലഡ് കിട്ടാത്ത.

   

അവസ്ഥ വരികയും ഹാർട്ട് ഡാമേജ് ആവുകയും ചെയ്യുന്നതാണ് ഹാർട്ട് അറ്റാക്ക്.നേരത്തെ ഇത് വരാൻ സാധ്യതകളെ നേരത്തെ കണ്ടെത്തി മാറ്റുക അതുകൊണ്ടുതന്നെയാണ് ബൈപ്പാസ് ആവശ്യമാണ് പ്രധാനഭാഗത്ത് 80% ബ്ലോക്കുകൾ കൊണ്ടാണ് നമുക്ക് മേജർ അറ്റാക്ക് വരികയും മരണങ്ങൾ സംഭവിക്കാൻ.

സാധ്യത കൂടുകയും ചെയ്യുന്നത് ഇത് നമ്മൾ മുൻകൂട്ടി കണ്ടുകൊണ്ട് തന്നെ ഒരു സർജറിയോ ബൈപ്പാസ് സർജറി മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതാണ്. ഇതെല്ലാം നമുക്ക് മരുന്ന് കഴിച്ചുകൊണ്ട് സ്റ്റെബിലൈസ് ചെയ്യുകയാണ് വേണ്ടത് ആ ഒരു സ്റ്റേജിൽ ഒരു സർജറിയുടെയും ആവശ്യമില്ല.കൊളസ്ട്രോൾ അമിതമായാലേ ഹാർട്ട്.

ബ്ലോക്ക് ഉണ്ടാവും അത് തെറ്റായ ധാരണ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് അമിത കൊളസ്ട്രോൾ. പ്രമേഹം ട്രഷറി ടെൻഷൻ സ്മോക്കിങ് ആൽക്കഹോൾ വ്യായാമില്ലായ്മ ഉറക്കമില്ലായ്മ ഇതെല്ലാം ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂട്ടുന്ന കാരണങ്ങളാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *