കട്ട് കഴപ്പ് കടച്ചിൽ വേദന അത് നമ്മുടെ നടുവിന്റെ ഭാഗം മുതല് തുടയില് ഭാഗത്ത് അതുപോലെ അത് ഇങ്ങനെ താഴെ ഇറങ്ങി അവിടെ മുഴുവൻ ഒരു പ്രത്യേക രീതിയിലുള്ള ഒരു കംപ്രഷൻ ആയിട്ടോ പ്രത്യേകത രീതിയിലുള്ള ഒരു വേദനയാണ് ഈ സയാറ്റിക് കൊണ്ട് ഒരു പലപ്പോഴും ഉണ്ടാകാം. ഇതിൻറെ കാരണം.
എന്താണ് ഇത് മറ്റ് തരത്തിലുള്ള അസുഖങ്ങളിൽ നിന്ന് നമുക്ക് എങ്ങനെ ഡിഫൻഷ്യൻ പറ്റും ഇതിന് ചെയ്യേണ്ട വ്യായാമങ്ങൾ എന്തൊക്കെയാണ് മരുന്നുകൾ എന്തൊക്കെയാണ് എന്നെല്ലാം നമുക്ക് ഡിസ്കസ് ചെയ്യാം. കംപ്രഷൻ ആണ് എന്നുള്ളത് ഞാൻ ആദ്യമേ പറഞ്ഞു പലപ്പോഴും കംപ്രഷൻ അല്ലെങ്കിൽ ഡിസ്ക്ക്.
എന്നൊക്കെ പറയുന്നത് പല ആൾക്കാരും പ്രശ്നമാണ് എന്ന് പലരും പറയാറുണ്ട് എന്നാൽ ഇത് എന്താണ് എന്നുള്ളത് മനസ്സിലാക്കി എടുക്കണം ബ്രിക്സ് അല്ലെങ്കിൽ കഷ്ണം എങ്ങനെ ചർച്ച വയ്ക്കുമ്പോൾ അതിനിടയിൽ നമ്മൾ സിമൻറ് വയ്ക്കും പോലെ നമ്മുടെ നട്ടെല്ലിന്റെ ഇടയില് ഒരു സംഗതിയുണ്ട് ഇതിനെയാണ് നമ്മൾ ഡിസ്ക് എന്ന് പറയുന്നത്.
സാധാരണ ഇതിനിടയിലൂടെയാണ് നമ്മുടെ ഞരമ്പുകൾ പോവുക. നമുക്കറിയാം നമ്മുടെ എല്ലാം ഒരു ഇലക്ട്രിക് സർക്യൂട്ട് പോലെ എല്ലായിടത്തേക്കും നമ്മുടെ സ്പർശനശേഷിയും വേദനയും ഒക്കെ സുഷും നാഡി എന്ന സ്പൈനൽ കോഡിലൂടെ അത് വഴി നമ്മുടെ ബ്രയിനിലോട്ട് എത്തിക്കുകയാണ് നേർവ്സ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.