കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ നമ്മുടെ ബ്ലോക്ക് കൂടുമോ എന്ന് നോക്കാം

വേറെ എന്തെങ്കിലും ചില അസുഖങ്ങൾക്ക് വേണ്ടി ലാസ്റ്റു ചെയ്യുമ്പോഴായിരിക്കും നമ്മൾ പലരും കൊളസ്ട്രോൾ ഉണ്ട് എന്നുള്ള കാര്യം അറിഞ്ഞു വരുന്നത്. കൊളസ്ട്രോൾ ഉണ്ടെന്നു അറിയുമ്പോൾ തന്നെ പേഷ്യൻസ് ചോദിക്കുന്ന ഡോക്ടറെ കൊളസ്ട്രോൾ 218 എനിക്ക് മെഡിസിൻ എടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചു വരുന്ന പലരും ഉണ്ട് അപ്പോൾ എപ്പോഴാണ് മെഡിസിൻ എടുക്കേണ്ടത് മാറ്റങ്ങൾ കൊണ്ട് തന്നെ എങ്ങനെ നമുക്ക് മാറ്റിയെടുക്കാം.

   

നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിട്ടും പ്രൊഡക്ഷൻ ചെയ്യുന്ന ഒരു വസ്തുവാണ് ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് ഉത്പാദിപ്പിക്കുന്നുണ്ട് കാരണം കോശങ്ങളുടെയും അതേപോലെ ഹോർമോണുകളുടെ പ്രവർത്തനം വൈറ്റമിനുകളുടെയും പ്രവർത്തനത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു എലമെന്റ് ആണ്.

കൊളസ്ട്രോൾ നമുക്ക് നമ്മുടെ കോശങ്ങളിലും കാണപ്പെടുന്നതാണ് അതേപോലെതന്നെ നമ്മുടെ ഹോർമോണുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ചില വൈറ്റമിൻ പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പറയുന്നത് അതിൻറെ കൂടെ നമ്മൾ നമ്മുടെ ഭക്ഷണരീതിയിൽ കൂടുതൽ ഭക്ഷണത്തിൽ കൂടുതൽ കൊളസ്ട്രോളുകൾ കൊളസ്ട്രോൾ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തീർച്ചയായിട്ടും അതിലെ ഒരു ഇമ്പാലൻസ് ഉണ്ടാവുകയും കൊളസ്ട്രോളിന്റെ ലെവലിൽ കുറച്ച് അധികം കാണിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/WMcBjXvsO_M

Leave a Reply

Your email address will not be published. Required fields are marked *