വളരെ വെൽ സേറ്റ്‌ലീൽ വളരെ പ്രൊഫഷണൽ ആയിട്ട് വളരെ വലിയ നിലയിൽ വർക്ക് ചെയ്യുന്ന ആൾക്കാരാണ് അവരുടെ പ്രശ്നം ഭർത്താവിന് ഭാര്യയെ നല്ലതുപോലെ സംശയമാണ്. പക്ഷേ ഇപ്പോൾ വളരെ ഗുരുതരമായ വളരെ വഷളാമാകുന്ന രീതിയിലേക്ക് എത്തിയിട്ടുണ്ട് എവിടെപ്പോയാലും കൂടെ ബാക്കി പോയി നോക്കുക.
ഓഫീസ് സ്ഥലത്ത് ആരോടൊക്കെ സംസാരിക്കുന്നുണ്ട് വീടിൻറെ പുറത്തേക്ക് പോലും ഇടാത്ത ആരോടെങ്കിലും പുരുഷന്മാരോട് സംസാരിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ വീട്ടിൽ പ്രശ്നമാവുകയും ചെയ്യും ഇതിൻറെ പേരിൽ വൈഫ് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സഫർ ചെയ്തു പോകുന്നുണ്ടായിരുന്നു.
ഒരു ദിവസം പുറത്തിറങ്ങിയപ്പോൾ ഒരുപാട് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തത് എന്താണ് കാര്യം ചോദിച്ചപ്പോൾ ഒരു പ്രത്യേക തരത്തിൽ കെട്ടിയത് അപ്പുറത്തെ വീട്ടിലെ ആളെ അട്രാക്ട് ചെയ്യാൻ വേണ്ടി ചെയ്തതല്ലേ നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ളത് പറഞ്ഞ ഒരുപാട് പ്രശ്നങ്ങളിലേക്ക്.
ആവുകയും ചെയ്തു. ഇതിന് കാരണം എന്ന് പറയുന്നത് ഒരു സംശയരോഗം തന്നെയാണ് ഇൻഫിനിറ്റി എന്ന് പറയും അതായത് നമ്മുടെ പാർട്ട്സിന് വേറെ ആരോടെങ്കിലും ബന്ധമുണ്ടോ എന്നുള്ള സംശയം ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ജോലിസ്ഥലത്ത് നല്ലൊരു മനുഷ്യനായിരിക്കാം വീട്ടുകാരുടെ മുമ്പിൽ നല്ലൊരു ആളായിരിക്കും ബാക്കി എല്ലാ കാര്യത്തിനും ആൾക്കും ഒരു കുഴപ്പവും ഉണ്ടാവില്ല പക്ഷേ തൻറെ പാർട്ണറുടെ അടുത്ത് മാത്രമായിരിക്കും അദ്ദേഹം ഇത്തരത്തിലുള്ള ഒരു സ്വഭാവം പ്രകടിപ്പിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.