ഇനി മൈഗ്രേൻ വീട്ടിലിരുന്നു കൊണ്ട് തന്നെ മാറ്റാം

ഇന്നത്തെ ഒരു തിരക്കേറിയ ജീവിതത്തിനിടയിലും അധികം ആളുകളും സഫറയുന്ന ഒരു അവസ്ഥ എന്താണെന്ന് വെച്ചാൽ മൈഗ്രേൻ അല്ലെങ്കിൽ ഒറ്റ ചെന്നിക്കുത്ത്.ഒരു സൈഡിലുള്ള തലവേദനയാണ് ആർക്കാണ് കൂടുതൽ വരാനുള്ള സാധ്യതകൾ ഇത് എങ്ങനെ നമുക്ക് അവോയിഡ് ചെയ്യാനായി സാധിക്കും ഭക്ഷണരീതികൾ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എപ്പോഴാണ് നമ്മൾ മരുന്ന് എടുക്കേണ്ട ആവശ്യം നോക്കാം. ആദ്യമായി തന്നെ ഈ മൈഗ്രേൻ.

   

അല്ലെങ്കിൽ ഒറ്റ ചെന്നിക്കുത്ത് മറ്റു തലവേദനകളിൽ നിന്നും എങ്ങനെയാണ് വ്യത്യസ്തപ്പെടുന്നത് എന്ന് നോക്കാം നമ്മൾ ഈ ടെൻഷൻ കൊണ്ടുവരുന്ന ഒരു തലവേദന നെറ്റിയിൽ മാത്രം വരുന്ന ഒരുതരം തലവേദന ഇനി മറ്റു ചിലർക്ക് കണ്ണിൻറെ ഒരു ഭാഗത്തു മാത്രമായിട്ട് അതല്ലെങ്കിൽ ഒരു സ്പോട്ട് ആയിട്ട് കാണിക്കും.

ഇതിൽ നിന്നും തികച്ചും വ്യത്യസ്തത കൂടിയുള്ളതാണ് ഈ ഒറ്റ ചെന്നികുത്ത് അല്ലെങ്കിൽ മൈഗ്രേൻ എന്ന് പറയുന്നത്. അത് മോസ്റ്റ്‌ലി ഒരു സൈഡ് കണ്ണ് തുടങ്ങും അതേപോലെ ഒരു ഭാഗത്ത് അത് ഒരു ചിലർക്ക് ഇടത്തെ സൈഡ് ആയിരിക്കും ചിലർക്ക് അത് കൈ കുഴയുന്ന പോലെ തന്നെ ചില ലക്ഷണങ്ങളോടുകൂടി ആയിരിക്കും.

അതായത് കാണിക്കാൻ പോലെ അങ്ങനത്തെ ബുദ്ധിമുട്ടുകൾ ഒക്കെ ഈ മൈഗ്രൈൻ കൂടെ തന്നെ വരാറുണ്ട് മൈഗ്രേൻ ഓറയോട് കൂടിയുള്ളതും ഇല്ലാത്ത മൈഗ്രൈനും ഉണ്ട് നമ്മുടെ അടുത്ത് ചിലരെങ്കിലും ചോദിക്കാറുണ്ട് നമുക്ക് അറിയാൻ ആയിട്ട് സാധിക്കും എന്ന് പറയാൻ സാധിക്കും തീർച്ചയായിട്ടും ചിലർക്ക് ഒരുപാട് വർഷങ്ങളായിട്ട് മൈഗ്രേൻ അനുഭവിക്കുന്നവർ ആണെങ്കിൽ ഈ ഒറ്റ അനുഭവിക്കുന്നവർ ആണെങ്കിൽ തീർച്ചയായിട്ടും അറിയാനയിട്ട് സാധിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/XXr42YfYXEU

Leave a Reply

Your email address will not be published. Required fields are marked *