നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത് ഈശ്വരൻ സർവ്വവ്യാപിയാണ് അങ്ങനെയിരിക്ക തന്നെ ഭഗവത് ചൈതന്യം മൂർത്തി ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രം എന്ന് പറയുന്നത് ആരാധനാലയം എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മൾ ഭഗവാൻ സർവ്വവ്യാപി ആണെങ്കിൽ കൂടി ക്ഷേത്രങ്ങളിലേക്ക് പോകുന്നത് ക്ഷേത്രങ്ങളിൽ ഭഗവാൻറെ ചൈതന്യം ഏറ്റവും കൂടുതൽ വിളങ്ങുന്ന അറിയാൻ സാധിക്കുന്ന ഇടങ്ങളാണ്.
എന്നുള്ളതാണ് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് അത് ക്ഷേത്രത്തിൽ പോകുമ്പോഴും ക്ഷേത്രത്തിൽ നിന്ന് തിരിച്ചു നമ്മുടെ വീട്ടിൽ വന്ന് കയറുമ്പോഴും ആ കാര്യങ്ങൾ നമ്മൾ ചില കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.എന്തുകൊണ്ടാണ് ഇതൊക്കെ ശ്രദ്ധിക്കേണ്ടതെന്ന്.
പറയുന്നതെന്ന് വെച്ചാൽ നമ്മുടെ ഒരു ക്ഷേത്രദർശനം പൂർണമാകണമെങ്കിൽ നമ്മൾ ഉദ്ദേശിച്ച ഫലം നമുക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ അതിന് ഈ ചിട്ടകൾ നിർബന്ധമായിട്ടും നമ്മൾ കണ്ടിട്ടേ മതിയാവുള്ളൂ അത് നോക്കി മനസ്സിലാക്കി അത് കൃത്യമായിട്ട് ചെയ്താൽ മതിയാവുള്ളൂ എന്നുള്ളതാണ് പലരും ഇന്നത്തെ കാലത്ത് ഒരു ഓട്ടപ്രദക്ഷിണം ആയിട്ടാണ് ക്ഷേത്രദർശനം നടത്തുന്നത് ഒട്ടും ശാസ്ത്രീയമായിട്ട് അല്ല അല്ലെങ്കിൽ നമ്മളുടെ പുരാണങ്ങളിലും.
അല്ലെങ്കിൽ നമ്മളുടെ ആചാര്യന്മാരും ഒക്കെ പറഞ്ഞ രീതിയിൽ അല്ല പലരും ക്ഷേത്രദർശനം നടത്തുന്നത് എന്നുള്ളതാണ്. അതിന്റെ ഈശോരാധിനെ കുറവുണ്ട് താനും പലരും പറയാറുണ്ട് ഞാൻ പോയി ആ വഴിപാട് ചെയ്തു ഈ വഴിപാട് ചെയ്തു പത്ത് തവണ ദർശനം നടത്തി പക്ഷേ എൻറെ ജീവിതത്തിൽ ഫലമൊന്നും കിട്ടിയില്ല എന്നൊക്കെ പരാതി ഒരുപാട് പേര് പറയാറുണ്ട് പരാതി പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമ്മൾ യഥാർത്ഥത്തിൽ ആണോ ദർശനം നടത്തിയത് നമ്മൾ പ്രാർത്ഥിച്ചത് യഥാരീതിയിൽ ആണോ എന്നുള്ള കാര്യങ്ങൾ കൂടി നമ്മൾ സ്വയം വിലയിരുത്തേണ്ട ആയിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.