തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്കായി തുടർച്ചയായി മരുന്നു കഴിക്കേണ്ടി വരുന്ന രോഗികളുടെയും ഓപ്പറേഷന് വിധേയരാകേണ്ടി വരുന്നവരുടെയും റേഡിയേഷനും കീമോതെറാപ്പിയും വേണ്ടിവരുന്നവരുടെയും എണ്ണം കൂടി വരുന്നതായാണ് കാണുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ.
അളവ് കുറയുന്ന തൈറോയ്ഡ് ക്യാൻസർ തൈറോയ്ഡ് ഹോർമോൺ കുറയുന്നത് പ്രധാനം എന്താണ് ഇത്തരം രോഗങ്ങൾ കൂടാൻ കാരണം ഇത്തരം രോഗങ്ങളെ തടയാനും ഒരിക്കൽ വന്നാൽ അതിൽ നിന്നും മോചനം നേടാനും മരുന്നുകളും സിസ്റ്റങ്ങളും ഒഴിവാക്കാനും സാധിക്കുന്നു രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
എന്തെല്ലാമാണ് ഒരു ശരീര ഭാഗത്തെ രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേടണമെങ്കിൽ ആ ശരീര ഭാഗം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അവയവം എങ്ങനെയാണ് പ്രവർത്തിക്കുന്നത് പലതരം മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ കാലത്ത് രോഗത്തിന്റെ പ്രത്യേകതകളെയും.
വ്യത്യസ്ത ചികിത്സാരീതികളുടെ ഗുണദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സ തെരഞ്ഞെടുക്കാൻ കഴിയും. തൈറോയ്ഡ് ഗ്ലാൻറ് എന്ന് പറയുന്നത് നമുക്കെല്ലാം അറിയാം നമ്മുടെ തൊണ്ടയുടെ മുൻവശത്തുള്ള ഒരു ബട്ടർഫ്ലൈ ഷേപ്പ് ആണ് ശരിക്കും പുറകിലായിട്ട് വേറൊരു ഗ്ലാൻഡ് കൂടിയുണ്ട് നാലെണ്ണം തൈറോയ്ഡ് ഹോർമോൺ ആണ് ഉണ്ടാക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.