ഒരു കാലാവസ്ഥയിൽ ഒരു തണുപ്പുള്ള കാലാവസ്ഥയിലെ പലപ്പോഴും പനി വരാറുണ്ട് അതിന്റെ കൂടെ തന്നെ ജലദോഷം അല്ലെങ്കിൽ സൈനസിലെ കഫക്കെട്ട് പോലെ ഉണ്ടാവാറുണ്ട് അതുപോലെ തന്നെ ജലദോഷം വരുന്ന ഒരു പ്രശ്നം ഉണ്ടാവാറുണ്ട്. ചില ആളുകൾക്കൊക്കെ പനി വരും അത് മാറും പക്ഷേ കഫക്കെട്ട് അല്ലെങ്കിൽ തുമ്മൽ ഒന്നും മാറാതെ ഇരിക്കുന്ന പ്രശ്നമുണ്ടാകും ഭയങ്കര കുട്ടികൾക്ക് ആവട്ടെ സ്കൂളിൽ ഒരു വീക്കൊക്കെ പോയി കഴിയുമ്പോഴേക്കും.
അതുപോലെ ജലദോഷം മാറാതിരിക്കും എന്നിട്ട് വീട്ടിൽ ഒരു വീക്ക് റെസ്റ്റ് എടുക്കാണെങ്കിൽ അത് മാറിയിട്ടുണ്ടാവും പക്ഷേ വീണ്ടും സ്കൂളിൽ പോകുന്ന സമയത്ത് അതേപോലെതന്നെ പ്രശ്നങ്ങൾ വീണ്ടും തുടർച്ചയായിട്ട് വരുന്ന ഒരു പ്രശ്നം ഉണ്ടാവും. ഇന്ന് ഞാൻ പറയാൻ പോകുന്നത് എങ്ങനെ തുടർച്ചയായിട്ട് ഈ പനി വരുന്നത്.
നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ നല്ലതാണ് ആദ്യം തന്നെ നമുക്ക് ഇത് എന്തുകൊണ്ട് വരുന്നത് നോക്കാം പ്രധാനമായിട്ടും ഒരു ക്ലൈമറ്റ് ഉണ്ടാകുന്ന സമയത്ത് പല ആളുകൾക്കും ഉണ്ടാകുന്നതാണ് കാരണം നമ്മുടെ ചൂടുകാലത്ത് തണുപ്പ് കാലത്തേക്ക് മാറുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്നതാണ്. അതൊരു ചെറിയ റീസൺ മാത്രമാണ്.
അതുപോലെതന്നെ ഇൻഫെക്ഷൻ ഉണ്ടാകുന്നത് എന്ന് വെച്ചാൽ ഡ്രോപ്പ് ഇൻഫെക്ഷൻ കുട്ടികൾ ഒക്കെ പറയുകയാണെങ്കിൽ ഒരുപാട് കാലം കുട്ടികളെ തന്നെ വളർത്തിയ കാരണം പിന്നീട് പെട്ടെന്ന് പുറത്തു പോകുമ്പോൾ ഉണ്ടാകുന്ന കുട്ടികളിൽ മറ്റൊരു കുട്ടികൾക്ക് അലർജി അല്ലെങ്കിൽ പെട്ടെന്ന് കുട്ടികൾക്ക് പടരുന്ന കാരണം ഡ്രോപ്പ് ലൂടെ അല്ലെങ്കിൽ മറ്റൊരാളുടെ ഒരു ശ്രമത്തിലൂടെ പകരുന്ന കാരണം ഈ ഒരു ഇൻഫെക്ഷൻ ഉണ്ടാവാറുണ്ട്.
കുട്ടികളിൽ ഒരു തരത്തിൽ കാണുന്നത് മറ്റൊന്ന് പറയാണെങ്കിൽ നമ്മുടെ ഇമ്മ്യൂൺ റിയാക്ഷൻ എന്ന് വെച്ചാൽ നമ്മുടെ രോഗപ്രതിരോധശേഷി പ്രതിരോധശേഷി കുറവാണ് പക്ഷേ ഈ പ്രതിരോധശേഷി കുറയുന്നത് മാത്രമല്ല പ്രതിരോധശേഷി കൂടുന്ന അവസ്ഥയാണെങ്കിൽ പോലും നമുക്ക് ഒരു പ്രശ്നമുണ്ടാകും. കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/ZOZllGo2PA0