ഇനി അതല്ലെങ്കിലും നല്ല സ്മെല്ല് ഭയങ്കര നശിച്ച സ്മെല്ലുകൾ വരുന്ന പ്രയാസം നേരിടുന്ന ഒരുപാട് പേരുണ്ട് ഇങ്ങനത്തെ കേസുകളിലേക്ക് നമുക്ക് എങ്ങനെ എന്തൊക്കെയാണ് ചെയ്യാൻ പറ്റുക നോക്കാം. സാധാരണ രീതിയില് നമ്മളിപ്പോ ഒരു 100 പേരെ എടുത്തു കഴിഞ്ഞാൽ ഇതിനകത്ത് ഒരു 40% ആളുകളുടെ പ്രശ്നം ഇതുതന്നെയാണ്.
എന്ന് വെച്ചാൽ ഒന്ന് എന്തെങ്കിലും ഭക്ഷണം കഴിച്ച് ഉടനെ വയറ്റിൽ ഗ്യാസ് അറിയുന്ന പ്രശ്നങ്ങൾ പുളിച്ചു വരിക നെഞ്ചരിച്ചിൽ ഉണ്ടാവുക അതേപോലെതന്നെ ഫുഡ് കഴിച്ചോ ചില ആളുകൾക്ക് ടോയ്‌ലറ്റിൽ പോകാൻ പറ്റുന്നില്ല ചിലപ്പോൾ രണ്ടുമൂന്നു ദിവസങ്ങളിൽ പോകാതിരിക്കുന്ന ആളുകള് .
പിന്നെ വായിൽസ് വരുന്നത് സംസാരിക്കുന്ന സമയത്ത് കാര്യങ്ങൾ എല്ലാം ഈ പ്രശ്നങ്ങളിൽ നിന്നാണ് ഭൂരിഭാഗം പ്രശ്നവും തുടങ്ങുന്നത് പലപ്പോഴും ഇതിൻറെ കണക്ഷനായിട്ട് വരുന്ന പല പല പ്രശ്നങ്ങളും നമ്മുടെ പലപല ട്രീറ്റ്മെൻ്റ് നമ്മൾ എടുക്കുന്നത് എങ്കിലും ഇവിടെയാണ് എല്ലാവരും തുടങ്ങും. അതേപോലെതന്നെ.
മൾട്ടിപ്പിൾ ന്യൂറോൺ ഡാമേജ് വരികയും അതിന്റെ ഭാഗമായിട്ട് ബലക്കുറവ് രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതേപോലെതന്നെ പ്രശ്നങ്ങൾ വരും ഇതെല്ലാം വേറെ വേറെ കണ്ടീഷൻ ആണ് അതിനു വേറെ ട്രീറ്റ്മെൻറ് എടുക്കാനും ആണ് നമ്മൾ ശ്രദ്ധിക്കുന്നത് പക്ഷേ നമ്മൾ ഏകദേശം ഈ പ്രശ്നങ്ങളുടെ ബേസ് കിടക്കുന്നത് കുടൽ ആണ്.നമ്മള് ഈ ഇതുമായി വെറുതെ താരം ആവശ്യമില്ല അവരുടെ വയർ കുടലിലാണ് പ്രശ്നം കിടക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/AxeDcvHMmBY