സന്ധ്യാ സമയത്തെ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക

ത്രിസന്ധ്യാനേരം എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഈ ഭൂമിയിലുള്ള നേരമാണ് അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ പറയുന്നത് ത്രിസന്ധ്യയായി കഴിഞ്ഞാൽ നാമജപത്തിനു വേണ്ടി മാത്രം ശബ്ദമുയർത്തുക അനാവശ്യമായിട്ട് ശാപവാക്കുകൾ വിടരുത് അനാവശ്യമായിട്ടുള്ള കാര്യങ്ങൾ സംസാരിക്കരുത്.

   

മറ്റുള്ളവരുടെ കുറ്റവും കുറവും ഒന്നും പറയാൻ നിൽക്കരുത് ഏറ്റവും നല്ല കാര്യങ്ങൾ സംസാരിക്കുക നല്ല പ്രവർത്തികൾ ഏർപ്പെടുക അറിഞ്ഞിരുന്നു കൊണ്ട് ഒരു ഉറുമ്പിനെ പോലും പ്രതിസന്ധ്യാനേരത്ത് നോവിക്കരുത് മറ്റൊരാളുടെ ശാപം പിടിച്ചു വാങ്ങരുത് എന്ന് പറയുന്നത് അത്രത്തോളം പ്രാധാന്യമുള്ള സമയമാണ്.

എല്ലാവരുടെയും സാന്നിധ്യം ഉറപ്പുവരുത്താൻ വേണ്ടി നമ്മുടെ വീട്ടിലും അവരുടെ അനുഗ്രഹം ഉണ്ടാകാൻ വേണ്ടിയിട്ടാണ് നമ്മൾ ത്രിസന്ധ്യയ്ക്ക് നിലവിളക്ക് എന്ന് പറയുന്ന ഒരു ആശയവുമായി ബന്ധപ്പെട്ട് നിലവിളക്ക് കൊളുത്തുന്നത്.എല്ലാ ദേവി ദേവന്മാരുടെയും സംഗമസ്ഥാനമാണ് എന്ന് പറയുന്നത് നമ്മൾ ചില മനസ്സിലാക്കേണ്ട കാര്യങ്ങൾ.

കൂടി ഉണ്ട് കാണുന്ന ചില ലക്ഷണങ്ങൾ ചില നിമിത്തങ്ങൾ ഇതെല്ലാം നമ്മളുടെ ജീവിതത്തിൽ വരാൻ പോകുന്ന കാലം എങ്ങനെയായിരിക്കും നമ്മളുടെ ജീവിതം മുന്നോട്ടുപോകുമ്പോൾ ഗുണമാണോ ദോഷമാണോ എന്നൊക്കെ ഉള്ളത് കാണിച്ചുതരുന്നവ ആയിരിക്കും നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കണ്ടുകഴിഞ്ഞാൽ നേരത്തെ കണ്ടുകഴിഞ്ഞാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതത്തിൽ നല്ല കാലം പറയാൻ പോവുകയാണ് എന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *