ഒരു കോമൺ ആയിട്ട് പറയുന്നതാണ് അവർക്ക് രാവിലെ എഴുന്നേറ്റാൽ പണികൾ ഒന്നും ചെയ്യാൻ പറ്റുന്നില്ല ഒരു ഉന്മേഷക്കുറവ് എപ്പോഴും കിടക്കണം എന്ന് തോന്നുന്നു ഉറക്കം വരുന്നില്ല ജീവിതരീതിയിൽ ചില ക്രമക്കേടുകൾ കൊണ്ടാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. അതിനെക്കുറിച്ച് നോക്കാം ചില പ്രധാനപ്പെട്ട കാരണങ്ങളുണ്ട് എങ്ങനെയൊക്കെയാണ്.
നമുക്ക് ക്ഷീണം ഉണ്ടാകുന്നത് എന്ന് നോക്കാം പനി വന്ന ഒരുവിധം ശരിയായി കഴിയുമ്പോഴേക്കും ജോലിക്ക് പോകുന്ന ആളുകളൊക്കെയാണെങ്കിലും മാറിക്കഴിയുമ്പോൾ തന്നെ ജോലിക്ക് പോകും ഈ സമയത്ത് നമ്മുടെ ശരീരം വീണ്ടും പണിയിലോട്ട് മാറിയാണല്ലോ ആ സമയത്ത് 10 ദിവസത്തോളം റസ്റ്റ് എടുക്കേണ്ടത് ആണ്.
അതുപോലെതന്നെ അനിമൽ നമ്മുടെ രക്തത്തിന് പ്രോപ്പർ ആയിട്ടുള്ള രക്തം ഇല്ലാത്തതുകൊണ്ട് തന്നെ നമുക്ക് അനിമിയ എന്നുള്ള ഒരു കണ്ടീഷൻ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെതന്നെ ഒരുപാട് അസുഖങ്ങളുണ്ട് പ്രമേഹരോഗികളെ നോക്കുവാണെങ്കിൽ അവർക്കും ക്ഷീണം ഇടയ്ക്കിടയ്ക്ക് വന്നു എന്ന് തന്നെ വരാം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന സമയത്തൊക്കെ അവർക്ക് എപ്പോഴും ഒരു എന്തായിരിക്കും ഇങ്ങനെയുള്ള പല അസുഖങ്ങളും.
മൂലം ക്ഷീണങ്ങൾ വരാം അതുപോലെതന്നെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ സ്കിപ്പ് ചെയ്യുന്ന ആളുകൾക്കും ഇങ്ങനെയുള്ള പ്രശ്നങ്ങൾ വന്നു എന്ന് തന്നെ വരാം. രാവിലെ എഴുന്നേൽക്കുന്നത് തന്നെ വളരെ ലൈറ്റ് ആയിരിക്കും ഈ സമയത്ത് അവർ അധിക ദിവസങ്ങളിലും ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ സ്കൂളിലൊക്കെ പോകുന്നുണ്ടാവുക ഇങ്ങനെയുള്ള ദിവസങ്ങളിൽ ഉണ്ടാവും ക്ഷീണം ഉണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.