നിങ്ങളുടെ സങ്കടങ്ങൾ മാറ്റിയെടുക്കാൻ ഇങ്ങനെയൊന്നും പ്രാർത്ഥിക്കുക

നമ്മുടെ ജീവിതത്തിൽ ചില സന്ദർഭങ്ങൾ വരാറുണ്ട് അതായത് നമ്മുടെ മനസ്സ് വല്ലാതെ വിഷമിക്കുന്ന വല്ലാതെ സങ്കടപ്പെടുന്ന ചില മുഹൂർത്തങ്ങൾ നമുക്ക് ആരും തുണയില്ല എന്ന് തോന്നിപ്പോകുന്നു വല്ലാതെ പിടക്കുന്ന ചില മുഹൂർത്തങ്ങൾ വലിയൊരു കൂട്ടത്തിന്റെ നടുവിലൊക്കെയാണ് നമ്മൾ നിൽക്കുന്നത് എങ്കിലും.

   

നമ്മൾ ഒറ്റപ്പെട്ടുപോകുന്ന ചില മുഹൂർത്തങ്ങൾ നമ്മുടെ മനസ്സ് നമുക്ക് ആരുമില്ല എന്ന് വിളിച്ചു പറയുന്ന വല്ലാതെ നമ്മൾ കരഞ്ഞു പോകുന്ന ചില മുഹൂർത്തങ്ങൾ അത്തരം സന്ദർഭങ്ങളിൽ നമുക്ക് വിളിക്കാൻ ഏറ്റവും നല്ല ദേവനാണ് ശിവഭഗവാൻ എന്ന് പറയുന്നത് അത്തരം സന്ദർഭങ്ങളിൽ മനസ്സുരുകി.

മനസ്സിൽ തട്ടി നമ്മൾ ശിവഭഗവാനെ പ്രാർത്ഥിച്ചാൽ ശിവ ഭഗവാനെ വിളിച്ചാൽ ഭഗവാൻ സഹായത്തിനായി കൈകളും നീട്ടി നമ്മളുടെ അടുത്തേക്ക് ഓടിയെത്തും എന്നുള്ളതാണ് വളരെ വലിയ സത്യം ഒരുപാട് പേർക്ക് അനുഭവം കിട്ടിയിട്ടുള്ള മഹാസത്യം എന്ന് പറയുന്നത്. നിങ്ങളുടെ മനസ്സ് പിടയുന്ന സമയത്ത്.

നിങ്ങൾ ജപിക്കേണ്ട ഒരു ഉറ്റവരി മന്ത്രത്തെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത് ഈ ഒരു മന്ത്രം ജപിച്ച് നിങ്ങൾ പ്രാർത്ഥിച്ചാൽ നിങ്ങൾ ശിവ ഭഗവാനോട് പറഞ്ഞുകഴിഞ്ഞാൽ നിങ്ങളുടെ ആ പ്രശ്നത്തിനുള്ള പരിഹാരം തീർച്ചയായിട്ടും ലഭിക്കുന്നതായിരിക്കും ശിവ ഭഗവാൻ എന്ന് പറയുന്നത് ഈ ലോകത്തിൻറെ മുഴുവൻ നാഥനാണ് സകലനക്ഷത്രങ്ങളുടെയും സകല ഗ്രഹങ്ങളുടെയും ഈ ചരാചരത്തിന്റെയും ഓരോ ജീവജാലത്തിന്റെയും സാക്ഷാൽ ദേവനാണ് രക്ഷകർത്താവാണ് മഹാദേവൻ ശിവൻ അച്ഛൻ എന്ന് നമ്മൾ പറയുന്ന നമ്മുടെ എല്ലാവരുടെയും ലോക പിതാവ് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *