നിങ്ങൾക്ക് കൈകാലുകളിൽ തരിപ്പ് പുകച്ചിൽ ഉണ്ടെങ്കിൽ ചെയ്യേണ്ടത്

പലപ്പോഴായും ഇപ്പോൾ വളരെ വ്യാപകമായിട്ട് വരുന്ന ഒരു പ്രശ്നമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന തരിപ്പ്പലപ്പോഴായും ഇപ്പോൾ വളരെ വ്യാപകമായിട്ട് വരുന്ന ഒരു പ്രശ്നമാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന തരിപ്പ് കടച്ചിൽ സെൻസേഷൻ കുറഞ്ഞു പോവുക തുടങ്ങിയ അവസ്ഥകൾ.

   

ഇത്തരത്തിൽ വരുന്ന രോഗികളോട് നമ്മൾ പൊതുവേ പറയാറുള്ളത് അവർക്ക് യൂറോപ്പതി എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ട് എന്നാണ്. എന്താണ് യൂറോപതിയുമായി ബന്ധപ്പെടുന്ന ഒരു പ്രശ്നമാണ് നാഡികൾ വഴിയാണ് അതുപോലെതന്നെ വിവിധ ശരീര ഭാഗങ്ങളിൽ നിന്ന് തലച്ചോറിലേക്ക് വഹിച്ചുകൊണ്ടുപോകുന്നതും.

ഈ പറയുന്ന നാഡികൾ തന്നെയാണ് ഈ നാടികൾക്ക് വരുന്ന ഏത് വിധത്തിലുള്ള ഇൻഫർമേഷൻ അല്ലെങ്കിൽ ഏത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സാധാരണ ആയിട്ട് ഇത് രണ്ട് തരത്തിലാണ് കാണപ്പെടുക ചെറിയ ഭാഗത്ത് മാത്രമായി കേന്ദ്രീകരിക്കുന്ന തരിപ്പ് രണ്ടുപേരലുകൾ അല്ലെങ്കിൽ ഒരു ഭാഗത്ത് മാത്രമായിട്ട് തരിപ്പ് ഉണ്ടാകാം.

കാർപൽ ടണൽ സിൻഡ്രോം എന്നൊക്കെ വിളിക്കുന്ന പ്രശ്നം കൊണ്ടുണ്ടാകുന്ന പ്രശ്നമാണ് ഇതൊക്കെ ഒരു ഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന പ്രശ്നമാണ്. മഹാഭൂരിപക്ഷം ആൾക്കാരിലും ബാധിക്കുന്നത് എന്തുകൊണ്ടാണ് വരുന്നത് വരാൻ വളരെ വളരെ കാരണങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈറ്റമിൻ ഡി കുറവ് ഉണ്ടാവുക അല്ലെങ്കിൽ ക്രോണിക് കിഡ്നി ഡിസീസ് ബി 12 കുറവ് ഹൈപ്പോതൈറോസിസം കൊണ്ട് ഉണ്ടാവാം ഇങ്ങനെയുള്ള പല കാരണങ്ങളും നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/5l22JyukSIA

Leave a Reply

Your email address will not be published. Required fields are marked *