ഏറ്റവും പ്രധാനപ്പെട്ടതാണ് അവളുടെ മുടിയിഴകൾ എന്ന് പറയുന്നത് ശാസ്ത്രവും ലക്ഷണശാസ്ത്രം പറഞ്ഞുവെക്കുന്നതും അതുതന്നെയാണ് ഒരു സ്ത്രീയുടെ മുടി നോക്കി ഒരു സ്ത്രീയുടെ മുടി നൽകുന്ന സൂചനകൾ നോക്കി നമുക്ക് പറയാൻ സാധിക്കും ആ സ്ത്രീയുടെ ജീവിതത്തിൽ നല്ലകാലമാണ് കഷ്ടകാലം.
ആണോ എന്താണ് വരാൻ പോകുന്നത് എന്നുള്ളത്. കൃത്യമായിട്ട് മുടി നൽകുന്ന ലക്ഷണങ്ങൾ നമ്മൾ മനസ്സിലാക്കിയാൽ നമുക്ക് മനസ്സിലാകും നമ്മുടെ ജീവിതത്തിൽ ദോഷ സമയമാണോ വരാൻ പോകുന്നത് ഏത് രീതിയിലുള്ള കാര്യങ്ങൾ ആയിരിക്കും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചു നമ്മൾ മുന്നോട്ടു പോകണം ജീവിത വിജയത്തിനായി എന്നൊക്കെ ഉള്ളത് കൃത്യമായിട്ട് നമുക്ക് മനസ്സിലാകുന്നതാണ്. നിങ്ങളുടെ അവസ്ഥ ഇപ്പോൾ കടന്നു പോകുന്നത് എന്നുള്ളത് അതിന്.
എന്താണ് പരിഹാരം നോക്കാം.നമ്മൾ ക്ഷണിച്ചുവരുന്ന ചില ദോഷങ്ങൾ ഉണ്ട് അതുപോലെ തന്നെ പ്രകൃതി നമുക്ക് കാണിച്ചുതരുന്ന ചില ദോഷങ്ങൾ ഉണ്ട് ക്ഷണിച്ചു വരുത്തുന്ന ദോഷങ്ങൾ എന്ന് പറയുന്നത് നമ്മൾ മുടിയോട് ചെയ്യുന്ന ചില പ്രവർത്തികൾ കൊണ്ട് നമുക്ക് ഉണ്ടാവുന്ന നമുക്ക് വന്നുചേരുന്ന ദോഷങ്ങളാണ്.
അത്തരത്തിലുള്ള ദോഷങ്ങളെ പറ്റി പറയുമ്പോൾ ഒരേ ഒരു കാര്യമാണ് മുടി മുറിക്കുന്നതാണ് ഈ ഒരു ദോഷവും ആയിട്ട് ബന്ധപ്പെട്ട് പറയുന്നത് മുടി മുറിക്കുന്നതിൽ തെറ്റില്ല ഏതൊരു സ്ത്രീക്കും മുടി വെട്ടുന്ന കുഴപ്പമില്ല അനുസരിച്ച് വെട്ടിയൊതുക്കി നിർത്തുന്ന പക്ഷേ എവിടെയാണ് ദോഷം എന്ന് ചോദിച്ചാൽ അമാവാസി ദിവസം യാതൊരു കാരണവശാലും മുടി വെട്ടാൻ പാടില്ല എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.