നമ്മൾക്ക് നടക്കുമ്പോൾ ഉണ്ടാകുന്ന വേദനക്കുള്ള കാരണം നമുക്ക് ഒരുപക്ഷേ യൂറിക്കാസിഡ് കൂടുതലുള്ളത് കൊണ്ട് തന്നെ ആയിരിക്കാം. യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ ആവശ്യമായ ഒന്നുതന്നെയാണ് പക്ഷേ ഇത് കൂടി കഴിഞ്ഞാൽ നമ്മുടെ കിഡ്നിയെയും അതുപോലെതന്നെ രക്തക്കുഴികളെയും.
ഇത് ഒരുപാട് ബാധിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കൂടുതൽ നോക്കാം അതിന് പ്രധാന കാരണം നമ്മുടെ തെറ്റായ ജീവിതരീതിയും തെറ്റായ ഭക്ഷണ തന്നെയാണ് അമിതമായി അളവിൽ കഴിക്കുന്ന റെഡ്മീറ്റ് അതായത് പോത്ത് ബീഫ് പോർക്ക് മുതലായവ കഴിക്കുന്നത് കൊണ്ടും.
ധാരാളമായി ബേക്കറി ഐറ്റംസ് എല്ലാം കഴിക്കുന്നത് കൊണ്ടും ഇങ്ങനെ അസുഖം കൂടി എന്ന് വരാം. അതുപോലെ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ പ്രോട്ടീൻ ഉണ്ട് ഈ പ്രോട്ടീൻ യൂറിക് ആസിഡ് കഴിക്കുമ്പോൾ ഈ യൂറിക് ആസിഡിനെ ആകുന്നു ഇങ്ങനെയുള്ള നമ്മുടെ സന്ധികളിൽ വന്ന് അടിയുന്ന സമയത്ത്.
നമുക്ക് നീർക്കെട്ട് കൂടുകയും അങ്ങനെ നമുക്ക് യൂറിക് ആസിഡിനെ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതിൻറെ ലക്ഷണങ്ങൾ എന്ന് പറയുന്നത് നമുക്ക് ആദ്യമായി നമ്മുടെ കാലിൻ്റെ പെരു വിരൽ വേദനയുണ്ടാവുകയും പിന്നീട് പതിയെ പതിയെ അത് മറ്റു വിരലുകളിലേക്ക് അത് വ്യാപിക്കുകയും വേദന ഉണ്ടാക്കുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/nbfIOyOR0Fw