ഒരു വ്യക്തി രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത് വളരെ നിർണായകമാണ് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഒരു വ്യക്തി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് 24 മിനിറ്റിനുള്ളിൽ അദ്ദേഹം ഏർപ്പെടുന്ന കാര്യങ്ങൾ അദ്ദേഹം സംസാരിക്കുന്ന വാക്കുകൾ അദ്ദേഹം കാണുന്ന കാഴ്ചകൾ.
ഇതെല്ലാം തന്നെ ആ വ്യക്തിയുടെ ആ ദിവസത്തെ ഫലത്തെ ബാധിക്കുന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്. കണി കാണുക എന്ന് പറയുന്നത് തന്നെ ഈ ആദ്യത്തെ 21 മിനിറ്റിൽ ഏറ്റവും മനോഹരമായിട്ടുള്ള ഏറ്റവും പോസിറ്റീവായിട്ടുള്ള കാര്യം കാണാനും അതുമൂലം ആ ദിവസം നല്ല ഫലങ്ങൾ നമുക്ക് വന്നുചേരാനും.
വിജയങ്ങൾ നമുക്ക് വന്നുചേരാനും ഉയർച്ച നമുക്ക് ഉണ്ടാവാനും വേണ്ടിയിട്ടാണ് കണികാണുക എന്ന് പറയുന്നത്. തമാശക്ക് പോലും പറയാറുണ്ട് ഇന്ന് ആരെയാണോ കണി കണ്ടത് എല്ലാം കഷ്ടകാലം ആണല്ലോ എന്നൊക്കെ നമ്മൾ പറയാറുണ്ട് എന്ന് പറയുന്നതിനെ പറ്റി വളരെ ഡീറ്റെയിൽ ആയിട്ട് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ രാവിലെ ഉറക്കം എഴുന്നേറ്റു കഴിഞ്ഞാൽ ആദ്യത്തെ ഈ പറയുന്ന 24 മിനിറ്റിൽ നമ്മൾ കാണുന്നത് തന്നെയാണ് കൃത്യമായിട്ട്.
കണി എന്ന് പറയുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ ഈ വ്യക്തികളെ കാണുന്നത് മാത്രമല്ല കണി അതിലൊന്ന് പറയുന്നത് പേഴ്സാണ് നിങ്ങളുടെ വീട്ടിൽ പേഴ്സ് ഉണ്ടാവില്ല സ്ത്രീകളാണെങ്കിൽ അവർക്കും പൈസ ഉണ്ടാവും പുരുഷന്മാരാണെങ്കിൽ അവർക്കും ബേസ് ഉണ്ടാകും. ഒന്നുകിൽ പേഴ്സ് ഉണ്ടാവും ഒന്നുകിൽ ഞാൻ ഈ പറയുന്ന വസ്തു നിങ്ങൾക്ക് അലമാരയിൽ വയ്ക്കാം അതല്ല എന്നുണ്ടെങ്കിൽ പേഴ്സിൽ വയ്ക്കുന്നതും ഏറ്റവും നല്ലതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.