സാമ്പത്തിക തടസ്സങ്ങൾ നേരിടാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്ന് പറയാം ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തിൽ നാം സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തന്നെയാണ് കാരണം ലക്ഷ്മി ദേവിയുടെ മറ്റൊരു പേര് ചഞ്ചല എന്നാകുന്നു ഒരിടത്തും അധികനേരം ദേവിയുടെ സാന്നിധ്യം ഉണ്ടാവുന്നതല്ല അതിനാൽ തന്നെ ലക്ഷ്മിദേവിയുടെ പ്രതീകമായ പണം.
അധികസമയം ഒരു വ്യക്തിയുടെ കയ്യിൽ തങ്ങുന്നതല്ല. അതിനാൽ തന്നെ ഉപയോഗിക്കാതെ എടുത്തു വയ്ക്കുന്ന ശുഭകരമല്ല പണം എപ്പോഴും കൈയിൽ നിന്നും ഒഴുകി പോകുന്നതാണ് ഒരു വ്യക്തിയുടെ കയ്യിൽ നിന്നും മറ്റൊരു വ്യക്തിയുടെ കൈകളിലേക്ക് എപ്പോഴും കൊണ്ടേയിരിക്കുന്നു എന്നാൽ നാം ചിലവാക്കുന്ന പണം ഇരട്ടിയായി.
തിരിച്ചുവരുവാൻ ലക്ഷ്മിദേവിയുടെ കടാക്ഷം കൂടി ഉണ്ടായി എന്നാലെ മതിയാകൂ. കടകൾ സാമ്പത്തിക ക്ലേശങ്ങൾ പ്രയാസങ്ങൾ സ്വർണം കയ്യിൽ നിൽക്കാത്ത അവസ്ഥ എന്നിവ കൈവരുന്നത് ആണ്. അല്ലെങ്കിൽ അത്ര ബുദ്ധിമുട്ടുകൾ നാം അനുഭവിക്കേണ്ടിവരും ജീവിതത്തിൽ ദുഃഖവും ദുരിതവും മാറാത്ത അവസ്ഥയാണ് വന്ന ചേരുക.
ഇത്തരം അവസ്ഥ വരാതിരിക്കുവാൻ ഇനി അഥവാ അവസ്ഥയിലൂടെ കടന്നുപോകുന്നു. ഈ ഒരു ലളിതമായ കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾ ശ്രദ്ധിക്കുക. ജീവിതത്തിൽ വ്യത്യാസങ്ങൾ വന്ന് ചേരാവുന്നതാണ് പല കാര്യങ്ങൾ കയ്യിൽ പണം നിൽക്കാത്തതിന് പല കാര്യങ്ങളുണ്ട് അതിൽ ആദ്യത്തേത് ദൃഷ്ടി ദോഷം മറ്റുള്ളവരുടെ അസൂയയാൽ നമ്മളിൽ നെഗറ്റീവ് ഊർജ്ജം വന്നു ചേരുന്നതിനാലും ഇത്തരം അവസ്ഥ സംജാതമാകും എന്ന കാര്യം തീർച്ച തന്നെയാകുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.