തടി വയ്ക്കാൻ ആയി തേങ്ങയും ഉപ്പും കൊണ്ട് ചെയ്യേണ്ടത്

വണ്ണം കൂടിയ ആളുകൾക്ക് വെള്ളം കുറയ്ക്കാൻ വേണ്ടിയിട്ട് ഒരുപാട് മെത്തേഡ്സ് ഉണ്ട് അതായത് ഡയറ്റ് ഫോളോ ചെയ്യുകയാണെങ്കിൽ അതായത് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളൊക്കെ ഒഴിവാക്കുകയാണെങ്കിൽ അവർക്ക് അവരുടെ തടി പെട്ടെന്ന് കുറക്കാൻ പറ്റും ഇതുപോലെ തന്നെ ഒരു സൈഡ് മറ്റൊരു വിഭാഗം ആളുകൾ ഉണ്ട് എന്തുകൊണ്ടാണ് ശരീരത്തിന് വണ്ണം വയ്ക്കാത്തത്?

   

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അതുകൊണ്ടാണ് ഇങ്ങനെ വണ്ണം വെക്കാത്തത് ഭക്ഷണം കഴിച്ചിട്ട് നോക്കുകയാണെങ്കിൽ ആദ്യത്തെ കാരണം പാരമ്പര്യമാണ് 80% ആളുകളും തടിക്കാത്തത് മുൻപുള്ള ജനറേഷൻ.

ഒക്കെ ഉള്ള ആളുകൾ മെലിഞ്ഞിട്ടാണെങ്കിലും അവരുടെ കുഞ്ഞുങ്ങൾ ഒരു ജനറ്റിക് ആയിട്ട് ഒരു കാരണമുണ്ട്. നമ്മുടെ ശരീരത്തിന് വേണ്ടത്ര ന്യൂട്രിയൻസ് ഇല്ലാത്തതുകൊണ്ട് അതായത് നിങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടാവും ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് ന്യൂട്രിയൻസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത് കൊണ്ടാണ് നിങ്ങൾ വണ്ണം വയ്ക്കാത്തത്.

അതായത് പ്രോട്ടീൻസ് വേണ്ടത്ര അളവിൽ ശരീരത്തിന് കിട്ടുന്നില്ല ദിവസം നമ്മളെ ഓരോ വ്യക്തികളും എത്രത്തോളം കാർബോഹൈഡ്രേറ്റ്സ് കഴിക്കണമെന്ന് പ്രോട്ടീൻസ് ഫാക്ട് കഴിക്കണം എന്ന് നോക്കണം. തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ തൈറോയ്ഡ് അസുഖങ്ങളിലെ ഹൈപ്പർ തൈറോയിസം കണ്ടീഷൻ ഒക്കെ ആണെങ്കിൽ അവർ എത്ര ഭക്ഷണം കഴിച്ചാലും തടി വെക്കില്ല അത് നമ്മുടെ ഹോർമോണസിനുള്ള വ്യത്യാസം കൊണ്ടാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *