കോഴിമുട്ട സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

കോഴിമുട്ട അലർജി ആണെങ്കിൽ എന്ത് ചെയ്യണം നമുക്കറിയാം താറാവ് ഈ വെള്ളത്തിലൊക്കെ നടക്കുന്നത് കൊണ്ട് തറ മുട്ട തണുപ്പുള്ളതാണ് എന്നാൽ കോഴിമുട്ട കുറച്ചുകൂടി ഉണ്ടാക്കുന്നതാണ് എന്ന് പൊതുവേ ഒരു പറച്ചിലുണ്ട് സത്യാവസ്ഥ എന്താണ് ?കാടമുട്ട എന്ന് ചിലരെങ്കിലും പറയാറുണ്ട് അതിൽ സത്യം എന്തെങ്കിലുമുണ്ടോ? നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ഡിസ്കസ് ചെയ്യാം.

   

നമ്മൾ ആദ്യം പറഞ്ഞതുപോലെ കോഴിമുട്ട എന്ന് പറയുന്ന സാധനം അതില് എഗ്ഗ് വൈറ്റ് ഉണ്ട് എന്ന് പറയുന്നത് 100% പ്രോട്ടീനാണ് എന്നുള്ളത് നമുക്ക് എത്രപേർക്കറിയാം അതിൻറെ ആ ഒരു ക്വാളിറ്റി നമ്മൾ നിശ്ചയിക്കുന്നത് അതുകൊണ്ടുതന്നെയാണ് ബോഡി ബിൽഡേഴ്സ് പലരും ദിവസം 19 20 ഒക്കെ കോഴിമുട്ടയുടെ വെള്ള കഴിക്കുന്നത്.

ഒരു ദിവസം ഒരാൾക്ക് എത്ര കോഴിമുട്ട വരെ ആരോഗ്യപരമായിട്ട് കഴിക്കാം അത് ഏതാണ്ട് മൂന്ന് കോഴിമുട്ടയുടെ വെള്ളയാണ് എക്സസൈസ് ഒന്നും കാര്യമായിട്ട് ചെയ്യാത്ത ഒരു വ്യക്തിക്ക് സാധാരണ ദൈനംദിന ജീവിതത്തിലെ ഒരു ജീവിതചര്യ ക്രമീകരിക്കുന്ന ഒരാൾക്ക് ദിവസം മൂന്ന് എഗ്ഗ് വൈറ്റ് കഴിക്കാം. മൂന്നോ നാലോ മഞ്ഞക്കുരുവും കഴിക്കാം.

അതിൽ കൂടുതൽ ആകാതിരിക്കുന്നതാണ് നമ്മുടെ കൊളസ്ട്രോൾ കൂട്ടാതിരിക്കാൻ ഏറ്റവും നല്ലത് എല്ലാ ജീവികൾക്കും ഉള്ളതാണ് എപ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത് എൽഡിഎൽ പലപ്പോഴും ഓക്സിഡയിസ് ആയിട്ട് മാറുമ്പോഴാണ് ഇവൻ പ്രശ്നകാരിയായിട്ട് മാറുന്നത് ഒരു ചീത്ത വസ്തു ഒന്നുമല്ല ചീത്ത കൊളസ്ട്രോൾ വിളിക്കുന്നെങ്കിലും വറുത്തത് പൊരിച്ചത് തുടങ്ങിയ സംഭവങ്ങൾ ഒക്കെ കൂടുതൽ ഐറ്റംസ് കഴിക്കുമ്പോഴാണ് നമുക്ക് ഈ ഓക്സിഡേഷൻ ഉണ്ടാവുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *