നിങ്ങൾക്ക് ശത്രു ഇല്ലാതിരിക്കാൻ വേണ്ടി ചെയ്യേണ്ടത്

ഗുരുദേവത പാരമ്പര്യം അനുസരിച്ചാണ് ഒരു വ്യക്തിക്ക് അച്ഛൻ വഴി പാരമ്പര്യം ഉള്ളവർ ആ രീതിയിലും അമ്മ വഴിയാണ് പാരമ്പര്യം ഉള്ളത് എങ്കിൽ ആ രീതിയിലുമാണ് പരദേവ അഥവാ ധർമ്മ ദേവതയെ നാം ആരാധിക്കുന്നത് കുടുംബത്തെയും സംരക്ഷിക്കുകയും ഉയർച്ചയും ഐശ്വര്യവും നൽകുന്ന ദേവതകൾ തന്നെയാകുന്നു.

   

എത്ര വലിയ മഹാക്ഷേത്രത്തിൽ നിങ്ങൾ ദർശനം നടത്തിയാലും കുടുംബദേവതയെ വണങ്ങാതെ പൂർണഫലം ഒരിക്കലും കിട്ടില്ല. കാരണം ആദ്യം നിങ്ങളെ അനുഗ്രഹിക്കുന്ന ദേവത നിങ്ങളുടെ കുടുംബദേവത അല്ലെങ്കിൽ വിവാഹം നടക്കുവാനും നല്ല ദാമ്പത്യ ജീവിതത്തിനും സന്താനഭാഗത്തിനും സന്താനങ്ങൾക്ക് ഉയർച്ച എന്നിവയ്ക്ക്.

കുടുംബദേവതയ്ക്ക് വലിയ പ്രാധാന്യം തന്നെയാണ് നാം നൽകുന്നത് അല്ലെങ്കിൽ നൽകി പോകുന്നത് എന്ന് പറയാം എന്ന കാര്യം നാം ഓർക്കണം. ഉണങ്ങി പോകുന്നത് പോലെ പരദേവത ബന്ധം മുറിയുകയാണ് എങ്കിൽ ആ കുടുംബത്തിന് ദോഷമായി വന്ന ചേരുന്ന അവസ്ഥകൾ ഉണ്ടാകും പരദേവതയ്ക്ക് പകരം ആവില്ല.

മറ്റൊരു ദേവതയും അതിനാൽ ചെയ്തുപോരുന്ന ആചാരങ്ങൾ അതേപടി തന്നെ നിങ്ങൾ തുടരുക അച്ഛന്റെയും അമ്മയുടെയും കുടുംബ ദേവതയെ ആരാധിക്കുന്നതും ഏറ്റവും ശുഭകരം തന്നെയാകുന്നു. നിങ്ങൾ എങ്കിലും വർഷത്തിൽ ഒരിക്കലെങ്കിലും കുടുംബ ദേവതാ ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാണ് നിങ്ങൾ ചിലപ്പോൾ വിദേശത്തായിരിക്കും അല്ലെങ്കിൽ നാട്ടിൽ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക നാട്ടിൽ വരാൻ സാധിക്കുന്ന സാഹചര്യം നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും വർഷത്തിൽ ഒരിക്കൽ നിങ്ങൾ കുടുംബദേവ ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത് ആവശ്യമാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *