മലദ്വാരത്തിൽ നിന്ന് രക്തം വരുന്നതിന്റെ ചില കാരണങ്ങൾ

ഫിഷർ മലദ്വാരത്തിലെ വില്ലൻ എന്ന രോഗം കൊണ്ട് ഒരുപാട് പേര് അസഹനീയമായ വേദനയും മാനസിക സംഘർഷവും അനുഭവിക്കുന്നുണ്ട് ഇതിലെ പ്രധാനപ്പെട്ട ഒരു കാരണം ആളുകൾക്ക് പൈൽസ് അഥവാ മൂലക്കുരു എന്നത് മാത്രമേ അറിയുകയുള്ളൂ. അത് മലദ്വാരത്തിലുള്ള ചെറിയ പൊട്ടൽ ആണെങ്കിലും തടിപ്പ് ആണെങ്കിലും ഇനി ശരിക്കുള്ള പൈയിൽസ്.

   

ആണെങ്കിലും ആളുകളെ സംബന്ധിച്ചു പറയാറുള്ളൂ. സെക്സ് പ്രോബ്ലം കൊണ്ടൊക്കെ വരുന്ന രോഗാണെന്ന് കുറച്ചു പേരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞത് കേട്ടിട്ട് എന്തെങ്കിലും പ്രശങ്ങളിക് പോവുകയും അതുകൊണ്ട് തന്നെ എന്താണ് പൈൽസ് ഫിഷർ ഫിസ്റ്റുല എന്നുള്ള കാര്യം തിരിച്ചറിയുക.

ഇത് എങ്ങനെ മാറ്റിയെടുക്കാം എന്താണ് പരിഹാരം എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് ലക്ഷണങ്ങൾ എന്നും ആളുകളെ ബോധവൽക്കരിക്കേണ്ടത് വളരെ അനിവാര്യമായിട്ടുണ്ട്. സ്ത്രീകളുടെ കാര്യം ഇനി പറയുകയേ വേണ്ട അവരെ സംബന്ധിച്ചും ഇത് പറയാൻ വളരെ മടിയാണ് ഞാൻ ഒരു ചെറിയ കാര്യത്തിൽ തുടങ്ങാം പൈൽസ്.

ഫിഷർ ഫിസ്റ്റുല എന്നുള്ളതിന് ഏറ്റവും വേദന ആയിട്ട് ആളുകൾ കഷ്ടപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് ഫിഷർ അഥവാ മലദ്വാരത്തിന്റെ അവസാന ഭാഗങ്ങളിൽ നിന്നും പറയുന്നത് അല്ലെങ്കിൽ മൂലക്കുരു എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ആഗ്രഹിക്കുന്നത് ഈ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഫിഷറിനെ കുറിച്ചാണ്. നമ്മുടെ മലദ്വാരത്തിന്റെ അവസാന ഭാഗത്ത് മലമുറച്ചതുകൊണ്ട് ആ മസിലുകൾ ടൈറ്റായതുകൊണ്ട് ശോധന ശരിയാവാത്തതിന്റെ പേരിൽ ഇടക്കിടക്ക് പ്രസവം ഉണ്ടാവുക എന്നെല്ലാം ഉണ്ടാവുന്ന സമയത്ത് അവിടെ പൊട്ടിയിട്ട് ചോര വരുന്നതിന് ആണ് എല്ലാവരും പേടിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *