കിട്നി അവതാളത്തിൽ ആകുന്നു എന്നതിന് ആദ്യം ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെ അതിനു നടത്തേണ്ട പരിശോധനകൾ എന്തൊക്കെ ആ പരിശോധനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രവർത്തനം കുറയുമ്പോൾ തന്നെ യൂറിയ ക്രിയാറ്റിൻ ഒന്നും നമ്മൾ പ്രതീക്ഷിക്കുന്ന പോലെ.
അങ്ങ് മുകളി ആയിട്ടുള്ളവർക്ക് അല്ലെങ്കിൽ ബിപി കൂടുതലുള്ളവർക്ക് കിഡ്നിയുടെ ഫംഗ്ഷൻ ടെസ്റ്റ് ഒക്കെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് പല രോഗികളും നമ്മുടെ അടുത്ത് വരാറുണ്ട്. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക എന്ന് കണ്ടു കഴിഞ്ഞാൽ അതിൻറെ അർത്ഥം കിഡ്നിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്നാണ് അതായത് ക്രിയാറ്റിൻ.
1.5 മില്ലിഗ്രാം കണ്ടു കഴിഞ്ഞാൽ അതിന്റെ അർത്ഥം കിഡ്നിയുടെ ഡാമേജ് ഏതാണ്ട് ഒരു മുക്കാൽ ഭാഗത്തോളം 75% ത്തോളം തന്നെ വന്നു കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് മനസ്സിലാക്കേണ്ടത് ലക്ഷണങ്ങൾ എന്താണ് അല്ലെങ്കിൽ ആദ്യമേ തന്നെ ഉള്ള അപായ സൂചന എന്താണ് എന്ന് ചോദിച്ചാൽ അത് മൂത്രത്തിൽ വരുന്ന പതയാണ്. നമ്മളെല്ലാവരും ചെറിയ പതയല്ല നമ്മൾ ഉദ്ദേശിക്കുന്നത് അത് വലിയ കുമിളകൾ ആയിട്ട് ഫ്ലെഷ് ചെയ്ത് കളഞ്ഞല്ലോ ആ പത മാറി പോകാത്ത രീതിയിൽ അത്രയും പതയുണ്ടെങ്കിൽ തീർച്ചയായിട്ടും എക്സാമിനേഷൻ എന്ന് പറയുന്ന ഒരു പരിശോധന ചെയ്തു നോക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.