ഈ രോഗങ്ങൾ ഗർ.ഭാശയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് വരുന്നത്

പല രോഗങ്ങളായിട്ട് സ്ത്രീകൾ നമ്മുടെ സമീപിക്കാറുണ്ട് ഒരുപാട് നാള് മെൻസസ് ഇല്ലാതിരിക്കുകയും ബ്ലീഡിങ് ബന്ധപ്പെടുന്ന സമയത്ത് വേദന വരുന്നുണ്ടോ സമീപിക്കാറുണ്ട്. എങ്ങനെ നമുക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാ നമ്മുടെ ഗർഭപാത്രത്തിന് ഉള്ളിൽ വരുന്ന ഒരു ഫിംഗർ പ്രൊജക്ഷൻ ഒരു വിരലിങ്ങനെ നീട്ടിവെച്ച.

   

പോലെ പലപ്പോഴും ചില ആൾക്കാർ ലക്ഷണവും കാണിക്കാറില്ല പക്ഷേ കൂടുതൽ പേരും ലക്ഷണങ്ങൾ ആയിട്ട് വരുമ്പോൾ പറയുന്നത് ഇതാണ് മെൻസസിന്റെ ടൈമിൽ ഹെവി ബ്ലീഡിങ് സെക്ഷ്വൽ കോൺടാക്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ബ്ലീഡിങ് ഉണ്ടാവാറുണ്ട് സെക്ഷ്വൽ കോൺടാക്ട് ശേഷം അമിതമായിട്ടുള്ള വേദന വരുന്നുണ്ട്.

അല്ലെങ്കിൽ രണ്ട് ആർത്തവങ്ങൾക്ക് ഇടയിലുള്ള ദിവസങ്ങളിൽ രക്തം പോകുന്നുണ്ട്. പ്രശ്നങ്ങളൊക്കെയാണ് കൂടുതലായി യൂട്രസിനകത്ത് വരുന്നത് കുട്ടികളിൽ ഒന്നും കാണാറില്ല പക്ഷേ ഒരു 40 വയസ്സിന് ശേഷമുള്ള ആളുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പോളി കാണുന്നത് കാരണം ഈ സർക്കുലേഷനുമായി ചെറിയൊരു ബന്ധമുണ്ട് അതായത് നമ്മുടെ മെനോപോസ് നടക്കുന്ന സമയത്ത് അതായത് നമ്മുടെ ആർത്തവവിരാമം സംഭവിക്കുന്ന സമയത്താണ് കൂടുതൽ സ്ത്രീകളിലും ഇത് കണ്ടുവരുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *