എപ്പോഴും ഉറക്കം എപ്പോഴും കഠിനമായ ക്ഷീണം ഉണ്ടാവുകയും മുടങ്ങണമെന്ന് തോന്നുകയും ചെയ്യുന്നുണ്ട് അത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കാം. നാളെ ചെയ്യാം എന്നൊരു തോന്നൽ എപ്പോഴും ഉറക്കം തോന്നിയപോലെ നടക്കുക ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ഉറക്കക്കുറവ് തന്നെയാണ് ഒരു മനുഷ്യന് ഒരു ദിവസം വേണ്ടത് 7 മുതൽ 8 മണിക്കൂർ വരെ ഉറക്കമാണ്.
അത് കിട്ടാതെ വരുന്ന സമയത്താണ് നമുക്ക് ഇങ്ങനെ കഠിനമായി ക്ഷീണം അനുഭവപ്പെടുന്നത്. അതുപോലെതന്നെ അമിതമായി തടിയുള്ള വ്യക്തികളിലാണെങ്കിലും അവർക്ക് ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുണ്ടാവുകയും ഉറക്കത്തിന് അത് ബാധിക്കുകയും ചെയ്യും. അത് ഉറക്കത്തിന്റെയും നമുക്ക് കൂർക്കം വലി ഉണ്ടാക്കുകയും.
ഉറക്കത്തിൽ നിന്ന് ഇടക്കിടയിൽ ഞെട്ടി എണീക്കുകയും ശ്വാസ തടസ്സമുള്ളതുപോലെ അനുഭവിക്കുകയും നേരെയൊന്ന് ഉറങ്ങാൻ പറ്റാതെ ആവുകയും ചെയ്യുന്ന സമയത്താണ് ഇങ്ങനെ ക്ഷീണം അനുഭവപ്പെടുക. അതുപോലെതന്നെയുള്ളവരുടെ കാര്യം എന്ന് പറയുന്നത് മാനസികമായ ശാരീരികമായും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവണമെങ്കിൽ പോലും അവർക്ക് എങ്ങനെ വന്നു എന്ന് തന്നെ വരാം. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ അയൺ കിട്ടാതെ വരികയും അതുപോലെ തന്നെ തൈറോഡ് പ്രശ്നങ്ങളുള്ളവർക്ക് ആണെങ്കിലും ഇങ്ങനെയുള്ള തോന്നി എന്ന് തന്നെ വരാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.