സത്യമുള്ള ശാസ്ത്രമാണ് തൊടുകുറിശാസ്ത്രം പറഞ്ഞാൽ പറഞ്ഞതാണ് സംഭവിക്കും എന്നുള്ളതാണ്. ഒന്നാമത്തേത് ഗരുഡൻ്റെ ചിത്രവും രണ്ടാമത്തേത് മണ്ണാത്തി പുള്ളിയുടെ ചിത്രമാണ് മൂന്നാമത്തേത് ഉപ്പന്റെ ചിത്രമാണ്. പറയാൻ പോകുന്നത് നിങ്ങൾ തിരഞ്ഞെടുത്തത് ഗരുഡനെയാണ് എന്നുണ്ടെങ്കിൽ ഈ തൊടുകുറി പറയുന്നു നിങ്ങൾ മനസ്സിൽ.
ആഗ്രഹിച്ച ഒരു കാര്യം അത് നടക്കില്ല അല്ലെങ്കിൽ നടക്കാൻ പ്രയാസമാണ് എന്നുള്ളത് ഫലമാണ് ഗരുഡ തെരഞ്ഞെടുത്തത് വഴി ഈ ഒരു തൊടുകുറിയിൽ നിങ്ങൾക്ക് വന്നിരിക്കുന്നത് എന്ന് പറയുന്നത് ഒരുപാട് തടസ്സങ്ങൾ കാണുന്നുണ്ട് ഒരുപാട് രീതിയിലുള്ള വഴിമുടക്കുകളും ബുദ്ധിമുട്ടുകളും മനപ്രയാസങ്ങളും തെളിഞ്ഞു കാണുന്നുണ്ട്.
അവർ ആഗ്രഹം സംഭവിക്കാതിരിക്കാൻ ആയിട്ടുള്ള ഒരുപാട് സാഹചര്യങ്ങൾ ഒരുപാട് വഴിമുടക്കുക ഒരുപാട് ശത്രു ദോഷം ഇതൊക്കെ നിങ്ങൾക്ക് ഒളിഞ്ഞും തെളിഞ്ഞു നിങ്ങളുടെ മുന്നിൽ വരാൻ അല്ലെങ്കിൽ നിങ്ങൾക്ക് വഴിമുടക്കായി വരാനായിട്ട് സാധ്യതയുണ്ട് എന്നുള്ളതാണ് വിഷമിക്കേണ്ട കാര്യമില്ല അതിനുള്ള പരിഹാരവും നിർദ്ദേശിക്കുന്നുണ്ട്.
ഇതാണ് ഇപ്പോഴത്തെ സാഹചര്യമെങ്കിൽ ഈ സാഹചര്യം മാറണമെങ്കിൽ രണ്ട് പരിഹാരമാർഗങ്ങളാണ് നിർദ്ദേശിക്കുന്നത്. അതിൽ ആദ്യത്തെ പരിഹാരമാർഗ്ഗം എന്ന് പറയുന്നത് നിങ്ങൾ സുബ്രഹ്മണ്യസ്വാമിയെ കൂടുതലായിട്ട് ഭജിക്കുക എന്നുള്ളതാണ് അതായത് മുരുകന പ്രാർത്ഥിക്കുക എന്നുള്ളതാണ് മുരുകൻ നിങ്ങൾക്ക് ഈ ഒരു ആഗ്രഹം നടത്തി തരും മുരുകനെ അകമഴിഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞാൽ മനസ്സുരുകി പ്രാർത്ഥിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ഒരു ആഗ്രഹം നടന്ന കിട്ടാൻ ഉള്ള സാധ്യത തെളിയും എന്നും ഈ തൊടുകുറി പറയുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.