വായ സ്മെല്ല് വരുക എന്ന് പറഞ്ഞു ആളുകൾക്കുള്ള പ്രശ്നമാണ് ഇത് നമ്മുടെ ഒരു കോൺഫ്രണ്ട് പോകുന്ന ഒരു സാഹചര്യം തന്നെയാണ് ഫ്രണ്ട്സിന്റെ കൂടെ പോകുമ്പോഴും നല്ല ഫംഗ്ഷന് പങ്കെടുക്കുമ്പോഴും നമുക്ക് ആരോടും ഒന്നും സംസാരിക്കാൻ കഴിയില്ല. സംസാരിക്കാൻ പറ്റത്തില്ല ആരെങ്കിലും നമ്മളോട് കൂടുതൽ വരും പറഞ്ഞാൽ നമുക്കൊരു.
ഡിപ്രഷനിലേക്ക് പോകുന്ന ഒരു കണ്ടീഷനാണ് ഈയൊരു ബുദ്ധിമുട്ട് വരുന്നത്. എന്നിട്ടും ഈ പ്രശ്നം തന്നെയാണ് എത്രയും പെട്ടെന്ന് ഒരു ഡെന്റിസ്റ്റിനെ കാണാൻ പോകുകയും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അപ്പോൾ തന്നെ തീർക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. പല ആളുകളുടെയും ഒരു കോൺഫിഡൻസ് നഷ്ടപ്പെടുന്ന.
ഒരു സാഹചര്യമായതുകൊണ്ട് അവർക്ക് പോലും ചെയ്യാൻ പറ്റാത്തത് വരികയാണ് വർക്ക് ചെയ്യാൻ മാത്രമല്ല അവർ പുറത്തേക്ക് പോലും ഇറങ്ങാതിരിക്കുകയും എല്ലാവരും തന്നെ ഈ ഒരു കാര്യം എല്ലാവരോടും പറയണം എന്നില്ല അവർ അവരോട് തന്നെയാണ് ഒരു കാര്യത്തിനും പോകാതെ ഇരിക്കുകയാണ് ചെയ്യുന്നത്. നമ്മൾ അവരുടെ സംസാരിക്കുമ്പോൾ.
തന്നെ അവർ അങ്ങനെ മാറി മാറി നമ്മളോട് സംസാരിക്കാൻ പോലും കോക്കാതെ ഇരിക്കുമ്പോഴാണ് നമുക്ക് ഇങ്ങനെ ആരോടും ഒന്നും മിണ്ടണ്ട എന്ന് തോന്നുന്നു ആരോടും സംസാരിക്കാതിരിക്കുകയും ചെയ്യുന്നത്. ഒരു പക്ഷേ മരുന്നുകളും ട്രീറ്റ്മെൻറ് എടുത്തിട്ടും ഇത് മാറാതെ ഇരിക്കുകയും ചെയ്യാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.