ഷുഗറിന്റെ ചില ലക്ഷണങ്ങൾ

പല ആളുകളും അനുഭവിക്കുന്ന ഒരു ലക്ഷണമാണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്. ഈ രോഗങ്ങളെല്ലാം തന്നെ നമ്മളിൽ എന്തുകൊണ്ടാണ് വരുന്നത് അത് എങ്ങനെ നമുക്ക് പല പരിഹാരം മാർഗങ്ങളിലൂടെയും മാറ്റിയെടുക്കാം എന്നുള്ള കാര്യങ്ങളാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്. ജീവിതശൈലി രോഗം എന്നറിയാൻ.

   

നമുക്ക് ആ വാക്ക് കിട്ടും കറക്റ്റ് ആയിട്ടുള്ളത് നമ്മുടെ ജീവിതത്തിലെ നമ്മുടെ സാധാരണ ജീവിക്കുന്ന ശരിയായിട്ടുള്ള ഒരു ജീവിതരീതിയിൽ മുന്നോട്ടുപോകുന്നത് എന്തെങ്കിലും ഒരു അല്ലെങ്കിൽ നമ്മൾ തെറ്റു കാരണം ഉണ്ടാവുന്ന ചില രോഗങ്ങളാണ്. ഏറ്റവും കൂടുതൽ കേരളത്തിൽ ഉള്ളതാണ് നമുക്ക് പ്രമേഹരോഗികളുടെ എണ്ണം കൂടി കൂടി വരുന്നതാണ്.

ഷുഗർ ടെസ്റ്റ് ചെയ്യാൻ വേണ്ടി പോകുന്നത് ഒരാളുടെ പോലും അത് കൺട്രോൾ ആയിട്ട് വരാറില്ല നമ്മുടെ ജീവിത ശൈലിയിൽ ഒരിക്കലും നേരായിട്ടുള്ള ഒരു രീതിയിലേക്ക് വരുന്നതാണ് ഷുഗർ വരുന്ന രോഗികളും ആദ്യം ഒരു മെത്തേഡ് തുടങ്ങുന്നത് ഏതെങ്കിലും ഒരു സമയത്ത് അവരുടെ ഒരു എഫ്ബിഎസ് മാറിയിട്ടുണ്ട് അല്ലെങ്കിൽ പക്ഷേ അവൻ തുടക്കത്തിൽ എടുക്കുന്ന സമയത്ത് രാത്രിയിൽ എടുക്കാൻ തുടങ്ങും രണ്ടുനേരം തുടങ്ങും.

ഇങ്ങനെ കൂട്ടിക്കൂടി പോവാം അതിൻറെ കോംപ്ലിക്കേഷൻ കാരണം നമ്മുടെ വൃക്കകൾക്ക് തകരാറുണ്ടാവാം അല്ലെങ്കിൽ ഡയബറ്റിക് ന്യൂറോപ്പതി പോലെയുള്ള ഞരമ്പുകൾക്ക് കാഴ്ചക്ക് ബുദ്ധിമുട്ട് ഉണ്ടാവുക ഓക്കേ ഉണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *