പുരുഷന്മാരെ ആയാലും കുട്ടികളെ ആയാലും എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടാണ് മുടികൊഴിച്ചിൽ എന്ന് തന്നെ പറയാം. മുടി കൊഴിയ ഒരു 15 മുതൽ നോർമൽ ആണ് 100 എണ്ണത്തിൽ കൂടുതൽ ആണ് എങ്കിൽ അത് കൂടുതൽ ആണ് എന്ന് തന്നെ പറയാം.കുളിക്കുന്ന സമയത്ത് ഒരുപാട് മുടി കൊഴിയുക നമ്മുടെ തല തോർത്തുമ്പോൾ ഒരുപാട് കാണുക എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമുക്ക് മുടി കൊഴിയുന്നത് നോക്കാം പ്രധാനമായിട്ട് രണ്ടായിരിക്കാം നമുക്ക് ഫിസിക്കൽ.
ആയിട്ട് എന്തെങ്കിലും കോഴ്സ് ഉണ്ടെങ്കിൽ എന്തെങ്കിലും പറയുമ്പോൾ.നിങ്ങൾക്ക് കേൾക്കുമ്പോൾ തന്നെ അറിയാൻ കഴിയും അമിതമായിട്ടുള്ള ടെൻഷൻ ഉറക്കം ശരിയല്ലെങ്കിൽ പെട്ടെന്ന് നമുക്ക് എന്തെങ്കിലും കേൾക്കാൻ ആഗ്രഹിക്കാത്ത എന്തെങ്കിലും ന്യൂസ് കേൾക്കുന്ന സമയത്ത് ഫിസിക്കൽ പ്രശ്നങ്ങളുണ്ടെങ്കിൽ ഹോർമോൺ.
വേരിയേഷൻസ് ഉണ്ടെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം നമുക്ക് വിളർച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരുപാട് സ്ട്രോങ്ങ് ആയിട്ടുള്ള ഷാമ്പു കണ്ടീഷൻ ഒക്കെ ഉപയോഗിക്കുമ്പോൾ നമ്മുടെ തലയോട്ടിൽ കാണുന്ന വളരെയധികം കൂടുതലാണ് നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിൻറെ ക്ലോറിന്റെ അംശം കൂടുതലാണെങ്കിലും ഇങ്ങനെ സംഭവിച്ചു എന്ന് വരാം. നമുക്ക് താരന്റെ പ്രശ്നമുണ്ടെങ്കിൽ നമ്മൾ കഴിക്കുന്ന ചില മരുന്നുകൾ മരുന്ന് കഴിക്കുന്നവർ ആണെങ്കിലും ചില മരുന്നുകളുടെ ഇൻഫെക്ഷൻ കൊണ്ടും ഇങ്ങനെ ഉണ്ടായി എന്ന് വരാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.