ചെറിയ ചെറിയ സുശീലങ്ങൾ അല്ലെങ്കിൽ അണുക്കൾക്ക് കയറാൻ തക്കതായ മാർഗങ്ങൾ കാലിലുണ്ടെങ്കിൽ അത് വളരെ ശ്രദ്ധിക്കണം. പ്രമേഹവും ഏതൊരു സാധ്യത രോഗപ്രതിരോധശേഷി സാരമായി ബാധിക്കുന്നുണ്ട് എല്ലാതരത്തിലുള്ള രോഗപ്രതിരോധശേഷി ആയാലും വെള്ള രക്താണുക്കൾ മൂലമുള്ള രോഗ പ്രതിരോധശേഷി ആയാലും ഒക്കെ പ്രമേഹത്തിൽ അത് സംശയം കുറവായിരിക്കും. പ്രമേഹം നിയന്ത്രണത്തിൽ അല്ലെങ്കിൽ പ്രത്യേക അണുബാധകളാണ് ചിലപ്പോൾ.
നമുക്ക് പ്രമേഹത്തിലേക്ക് നമ്മുടെ ശ്രദ്ധ പോലും തിരിച്ചുവിടുന്നത് ഉദാഹരണത്തിന് അടി ക്കടി വരുന്ന മൂത്രാശയ സംബന്ധമായ അല്ലെങ്കിൽ യോനി ഭാഗത്തെ അണുബാധകൾ ഇവയൊക്കെ ആയിരിക്കാം ഒരുപക്ഷേ പ്രമേഹത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നത്. അതുപോലെതന്നെ വൃക്ക സംബന്ധമായിട്ട് വരുന്ന ചില അണുബാധകൾ അല്ലെങ്കിൽ ചെറിയതായിട്ട് ഈ രോമത്തിന്റെ സുഷിരങ്ങളിൽ ഉണ്ടാകുന്ന അണുബാധകൾ.
പ്രമേഹരോഗം ഉണ്ടോ എന്ന് നോക്കേണ്ടതുണ്ട് പ്രമേഹത്തിന്റെ മറ്റു ലക്ഷണങ്ങൾ കണക്കിൽ എടുക്കുകയാണെങ്കിൽ മറ്റു ലക്ഷണങ്ങൾ എല്ലാവർക്കും തന്നെ അറിയാം ഇത്തരം നമുക്ക് വളരെ നന്നായി അറിയാവുന്ന ലക്ഷണങ്ങൾക്ക് പുറമേ ഇത്തരം അണുബാധകളും കൂടെ ഉണ്ടാകുകയാണെങ്കിൽ അല്ലേ അണുബാധകൾ ഉണ്ടാകുകയാണെങ്കിൽ നമ്മുടെ ശ്രദ്ധ പ്രമേഹം ഉണ്ടോ എന്നുള്ളതിനെലേക്ക് തിരിച്ച് വിടെണ്ടത് ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.