ഒട്ടുമിക്ക വീടുകളിലും നമ്മൾ കണ്ടുവരുന്നതാണ് പേരമരം ഗുണങ്ങൾ എന്തൊക്കെയാണ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ഫ്രൂട്ട്സ് കഴിക്കുന്ന ആൾക്കാരാണ് കഴിക്കുന്ന സമയത്ത് വില കൂടിയവ കഴിക്കാറുണ്ട് വാങ്ങുന്ന ഓറഞ്ച് മുന്തിരി പൈനാപ്പിൾ തുടങ്ങിയത് എന്നാൽ എപ്പോഴെങ്കിലും നമ്മുടെ പേരയ്ക്ക മരത്തിനെ ശ്രദ്ധിക്കാറുണ്ടോ?
ഒരുപാട് ഗുണങ്ങളും ഒരുപാട് പോഷകങ്ങൾ ന്യൂട്രിയൻസ് ഒക്കെ അടങ്ങിയിട്ടുള്ളതാണ് പേരക്ക നമ്മള് പലപ്പോഴും ഇതിന് അവഗണിക്കാറാണുള്ളത്. അതുകൊണ്ടുതന്നെ നമ്മള് തൊടിയിലെ അല്ലെങ്കിലും മുറ്റത്ത് ഉണ്ടാകുന്ന പേരൊക്കെ നമ്മൾ സാധാരണ ശ്രദ്ധിക്കാറില്ല ഒരുപാട് പോഷക ഗുണങ്ങളും ന്യൂട്രിയൻസ് അടങ്ങിയിട്ടുള്ളതാണ് പേരക്ക.
മരത്തിന്റെ മറ്റ് സവിശേഷതകൾ എന്തൊക്കെയാണെന്ന് പേരക്ക നമുക്ക് എങ്ങനെയൊക്കെ കഴിക്കാം എന്നും പേരയിലയുടെ എന്തൊക്കെ സവിശേഷതകൾ ആണെന്നും നമുക്ക് നോക്കാം നമ്മുടെ വൈറ്റമിൻ സി കൂട്ടാൻ ആയിട്ട് ഒരുപാട് ഫ്രൂട്ട്സ് കഴിക്കാറുണ്ട് നെല്ലിക്ക നാരങ്ങ പോലെയുള്ളവ ഉള്ളതിനേക്കാൾ ഇരട്ടി അടങ്ങിയിരിക്കുന്ന ഒരു ഫ്രൂട്ട് ആണ്.
അതായത് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന നാരങ്ങയിലെ വെറും പേരയിലയിലും ഒരുപാട് സവിശേഷതകൾ അടങ്ങിയിരിക്കുന്നുണ്ട് നമുക്ക് തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ നമ്മുടെ പ്രമേഹമൊക്കെ കണ്ട്രോൾ ചെയ്യാനായിട്ട് സാധിക്കും അതുപോലെ തന്നെയാണ് പേരക്കയും. കൂടുതൽ അറിയാൻ വീഡിയോ കാണുക.