കൂടോത്രം ധർമന്ത്രവാദം ക്ഷുദ്ര പ്രവർത്തി ചെയ്തു ഇതൊക്കെ നമ്മുടെ ജീവിതത്തെ വല്ലാതെ വളർച്ചയെ തളച്ചിടുന്ന കാര്യങ്ങളാണ് പലപ്പോഴും നമ്മളുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് നമ്മുടെ അയൽക്കാരുടെ ഭാഗത്തുനിന്ന് നമ്മൾ തൊഴിൽ ചെയ്യുന്ന ഇടത്തുള്ള വ്യക്തികളുടെ ഭാഗത്തുനിന്ന് നമുക്ക് കേൾക്കാറുണ്ട് എന്തിനാണ് ഇത് ചെയ്യുന്നത്.
ഇങ്ങനെയുള്ള ദോഷങ്ങളും ദുർമന്ത്രവാദങ്ങളും ചെയ്യുന്നത് ചോദിച്ചാൽ മറ്റൊന്നുമില്ല കഴിവുകൊണ്ട് നമ്മളെ തോൽപ്പിക്കാൻ സാധിക്കാതിരിക്കുക നമ്മുടെ ഉയർച്ചയ്ക്ക് തലയിടുക നമ്മൾ എന്നും താഴ്ന്നു കിടക്കാൻ ആയിട്ട് ഒരിക്കലും അവരുടെ മുകളിൽ നമ്മൾ പോകാതിരിക്കാൻ അല്ലെങ്കിൽ നമ്മളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകാതിരിക്കാൻ.
അതുകൊണ്ട് സന്തോഷിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ഈ പറയുന്ന കൂട്ടരുടെ ഭാഗത്തു നിന്നൊക്കെ പലപ്പോഴും നമുക്ക് ഉണ്ടാകുന്നത്. ഇത് വർഷങ്ങളായിട്ട് നമുക്കുള്ള ഒരു വലിയ പ്രശ്നമാണ് പലപ്പോഴും നമ്മൾ ജീവിതത്തിൽ ഒന്നും ഉയർന്നുവരുന്ന സമയത്ത് ഒന്ന് പച്ചപിടിച്ചു വരുന്ന സമയത്ത് ഇത്തരത്തിലുള്ള വലിച്ചിടലുകൾ അല്ലെങ്കിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടിക്കലുകൾ നമുക്ക് എല്ലാവർക്കും ഉണ്ടാകുന്നതാണ് അല്ലെങ്കിൽ കൂടോത്രം ചെയ്ത ഉടനെ തന്നെ നമ്മൾ പരിഹാരം ചെയ്യുകയാണെങ്കിൽ അത് നമ്മളിൽ നിന്നും ഒഴിഞ്ഞു പോകുന്നത് ആയിരിക്കും.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.