എബിസി ജ്യൂസിനെ കുറിച്ചാണ് ഒരുപാട് കേൾക്കുന്ന ഒരു ജ്യൂസ് ഇന്ന് നമുക്ക് എബിസി ജ്യൂസിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെ കുടിക്കണം ഇത് ആർക്കൊക്കെ കുടിക്കാം എന്നതിനെക്കുറിച്ച് നോക്കാം. കുറച്ച് ഇൻഗ്രീഡിയൻസ് കൊണ്ട് തന്നെ നമുക്ക് വീട്ടിൽ നിന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ജ്യൂസ് ആണ്.
കൂടെ തന്നെ നമ്മൾ അടിക്കുന്ന സമയത്ത് നമുക്ക് എക്സ്ട്രാ എന്തെങ്കിലും ചെയ്യാം. മുഖം തിളങ്ങാനും ചുളിവുകളും ഒക്കെ പോവാനും കാര്യങ്ങളൊക്കെ അപ്ലൈ ചെയ്യുന്നത് നോക്കാം. നമ്മൾ അരക്കഷണം ആപ്പിൾ എടുക്കുകയും ബീറ്റാറൂട്ട് അര കഷണം ക്യാരറ്റ് എടുക്കണം. ഇത് ജ്യൂസ് പോലെ ആക്കുന്ന സമയത്ത് ഇതിന്റെ സൈബർസ്.
കൂടുതലായി നഷ്ടപ്പെടുകയും ചെയ്യുന്നത് കൊണ്ട് തന്നെ ഇത് നിങ്ങൾ ഒരിക്കലും ജ്യൂസ് ആക്കി ഉപയോഗിക്കരുത് ജസ്റ്റ് ഒന്ന് കറക്കിയെടുക്കുകയും അത് അരിക്കാതെ തന്നെ കുടിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതേ ദിവസവും നമ്മൾ ഒരു ഗ്ലാസ് വീതം കൂടുന്നതാണ് ഏറ്റവും നല്ലത് മാത്രമല്ല ബീറൂട്ടിന്റെ ചവർപ്പ് എല്ലാ ആളുകൾക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല അതുകൊണ്ടുതന്നെ ഒരു ടീസ്പൂൺ ഇഞ്ചിനീരോ അല്ലെങ്കിൽ നാരങ്ങ നീരും ചേർത്ത് ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും ഗുണകരമായ കാര്യം തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.