ഏത് പ്രായക്കാരിലും വരുന്ന ഒരു അസുഖമാണ് വ്യത്യാസങ്ങളാണ് ജീവിതശൈലി വ്യത്യാസം വന്നതുകൊണ്ട് തന്നെ നമ്മുടെ രോഗപ്രതിരോധശേഷി വല്ലാതെ കുറയുന്നു ഇങ്ങനെ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ ഫംഗസുകളും വളരുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് അകത്തും പുറത്തും ഒരുപാട് ഫംഗസുകൾ ഉണ്ട്.
ഒരു നോർമൽ ഫംഗ്ഷൻ ചെയ്തുകൊണ്ടിരിക്കും അത് കൂടുതലാവുന്ന സമയത്ത് അല്ലെങ്കിൽ അവരെ കൂടുതലായിട്ട് പെരുകുന്ന സമയത്താണ് ഉണ്ടാക്കുന്നത് ഇൻഫെക്ഷൻ ഒക്കെ നമ്മുടെ ബോഡിയിൽ ഉണ്ടാക്കുന്നത് തലയോട്ടിയിൽ ആവാം അതായത് തലയോട്ടി മുതൽ നമ്മുടെ കാലിന്റെ നഖം വരെ എവിടെ വേണമെങ്കിലും കൊണ്ടാണ്.
ഇത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് നോക്കാം. കൂടുതലായിട്ട് കോമൺ ആയിട്ട് ആരിലൊക്കെയാണ് വരുന്നതെന്ന് നമുക്ക് നോക്കാം ചില അസുഖങ്ങൾ അതായത് പ്രമേഹം തൈറോയ്ഡ് അവരുടെ രോഗപ്രതിരോധശേഷി വളരെ കുറവായിരിക്കും അതുപോലെതന്നെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലും ഫംഗസ്സുകൾ വളരാനുള്ള സാഹചര്യം കൂട്ടുകയും.
ചെയ്യുന്നു.നോർമലി നമ്മുടെ ശരീരത്തിന്റെ ഒരു പി എച്ച് വരുന്ന വ്യത്യാസം കൊണ്ടും ഇൻഫെക്ഷൻ കൂടുതലായിട്ട് വരും. അതുപോലെതന്നെ അമിതവണ്ണം കൂടുതലായിരിക്കും അതുപോലെ തന്നെ പ്രമേഹരോഗത്തിന് സാധ്യത വളരെയധികം കൂടുതലായിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.https://youtu.be/6Qr0q8HTUHs